നിറഞ്ഞ സദസ്സിൽ ‘ഒമ്പതാം ഭാവം’
ചെന്നൈ ∙ നഗരത്തിന്റെ സ്വന്തം മലയാളി നാടക സംഘമായ ‘ടീം ആർട്സി’ന്റെ നാടകം, ‘ഒമ്പതാം ഭാവ’ത്തിന് വൻ വരവേൽപ്. മലയാളി ക്ലബ്ബിലെ നിറഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറിയ നാടകം വ്യത്യസ്തമായ അനുഭവമാണ് കാണികൾക്കു നൽകിയത്. ജോഫിൻ മണിമല രചിച്ച് അശ്വിൻ ജയപ്രകാശ് സംവിധാനം ചെയ്ത നാടകം ചെന്നൈ മലയാളികളുടെ പ്രിയ വ്യവസായികളായ

ചെന്നൈ ∙ നഗരത്തിന്റെ സ്വന്തം മലയാളി നാടക സംഘമായ ‘ടീം ആർട്സി’ന്റെ നാടകം, ‘ഒമ്പതാം ഭാവ’ത്തിന് വൻ വരവേൽപ്. മലയാളി ക്ലബ്ബിലെ നിറഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറിയ നാടകം വ്യത്യസ്തമായ അനുഭവമാണ് കാണികൾക്കു നൽകിയത്.
ജോഫിൻ മണിമല രചിച്ച് അശ്വിൻ ജയപ്രകാശ് സംവിധാനം ചെയ്ത നാടകം ചെന്നൈ മലയാളികളുടെ പ്രിയ വ്യവസായികളായ ഡോ.എ.വി.അനൂപിനെയും ഗോകുലം ഗോപാലനെയും ഒരുമിച്ച് അരങ്ങിലെത്തിച്ചെന്ന പ്രത്യേകതയുമുണ്ട്.
കെ.പി.എ.ലത്തീഫ്, ഗിരീഷ് അയ്യപ്പത്ത്, എം.സി.വിനോദ് കുമാർ, കെ.ആർ.ഗോപാലകൃഷ്ണൻ, ഷിജു രാഘവൻ, കെ.എസ്.അരുണ, പുഷ്പ ദിനേഷ്, പ്രിയ അനൂപ്, സോനുപ്രിയ, ചിറ്റിലഞ്ചേരി നാരായണൻ, കെ.ആർ.സൂരജ്,
ആർ.രാമാനന്ദ്, എ.സത്യപാലൻ, രോഹൻ വർഗീസ്, എം.എം.സിദ്ധാർഥ്, അഖിൽ സന്തോഷ്, കശ്യപ്, ദർശൻ, റാം, ശ്രീനിധി, ബിനു കുമാർ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ.