ചുറ്റുവട്ടം അവാർഡ്: പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ സന്ദർശനം നടത്തി ജൂറി സംഘം
കൊച്ചി ∙ മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 ന്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിലെ ജൂറി പ്രതിനിധികളുടെ സന്ദർശനം തുടരുന്നു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം സംഘം

കൊച്ചി ∙ മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 ന്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിലെ ജൂറി പ്രതിനിധികളുടെ സന്ദർശനം തുടരുന്നു. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം സംഘം നേരിട്ടു വിലയിരുത്തി.
പാലക്കാട് ജില്ലയിലെ അക്ഷരാനഗർ, ലക്ഷ്മി ഹൗസിങ് കോളനി, തൃശൂർ ജില്ലയിലെ ഉദയാനഗർ, കെകെ റോഡ്, എറണാകുളം ജില്ലയിലെ വൈറ്റില, കോതക്കുളങ്ങര, ചത്താരി, പനമ്പള്ളിനഗർ ഇടുക്കി ജില്ലയിലെ പെരുക്കോണി, ന്യൂമാൻ റസിഡന്റ്സ് അസോസിയേഷനുകളാണ് സംഘം സന്ദർശിച്ചത്.
അസോസിയേഷന്റെ പരിധിക്ക് അകത്തും പുറത്തും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഈ അസോസിയേഷനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ വനിതാ കൂട്ടായ്മയും അവരുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും അസോസിയേഷനുകളിലുണ്ട്.
കേരളത്തിലെ മികച്ച റസിഡൻ്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള ചുറ്റുവട്ടം അവാർഡിൻ്റെ ഫൈനൽ റൗണ്ടിലേക്ക് 14 ജില്ലകളിൽ നിന്നായി 38 റസിഡൻ്റ്സ് അസോസിയേഷനുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചുറ്റുവട്ടം അവാർഡിന് രണ്ടായിരത്തിലധികം അസോസിയേഷനുകൾ റജിസ്റ്റർ ചെയ്തിരുന്നു.