കലാശക്കൊട്ട്: പാലക്കാട് നഗരത്തിൽ നാളെ വൈകിട്ട് ഗതാഗത നിയന്ത്രണം
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണ സമാപന ദിനമായ നാളെ മൂന്നു മുന്നണികളുടെയും കലാശക്കൊട്ടു നടക്കുന്നതിനാൽ വൈകിട്ട് 4.30 മുതൽ 6.30നു വരെ പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ∙ കോഴിക്കോട്, മണ്ണാർക്കാട്, റെയിൽവേ കോളനി, മലമ്പുഴ ഭാഗത്തു നിന്നുള്ള ബസുകൾ ശേഖരീപുരം–കൽമണ്ഡപം ബൈപാസ് വഴി

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണ സമാപന ദിനമായ നാളെ മൂന്നു മുന്നണികളുടെയും കലാശക്കൊട്ടു നടക്കുന്നതിനാൽ വൈകിട്ട് 4.30 മുതൽ 6.30നു വരെ പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
∙ കോഴിക്കോട്, മണ്ണാർക്കാട്, റെയിൽവേ കോളനി, മലമ്പുഴ ഭാഗത്തു നിന്നുള്ള ബസുകൾ ശേഖരീപുരം–കൽമണ്ഡപം ബൈപാസ് വഴി മണലി ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു മാങ്കാവ് ജംക്‌ഷൻ വഴി കൽമണ്ഡപം ഭാഗത്തേക്കു പോകണം.
∙ തൃശൂർ, കൊടുവായൂർ ഭാഗത്തു നിന്ന് സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്കു വരുന്ന ബസുകൾ കോട്ടമൈതാനത്ത് യാത്ര അവസാനിപ്പിക്കണം.
∙ വാളയാർ ഭാഗത്തു നിന്ന് സ്റ്റേഡിയം സ്റ്റാൻഡിലേക്കുള്ള ബസുകൾ കൽമണ്ഡപത്തു നിന്ന് കുന്നത്തൂർമേട് വഴി കോട്ടമൈതാനത്തെത്തി തിരിച്ചു പോകണം.