കൊച്ചി ∙ പൊന്നിയിൻ സെൽവൻ സിനിമയുടെ ഒന്നാം ഭാഗത്തിനു ലഭിച്ച സ്വീകരണം രണ്ടാം ഭാഗത്തിനും പ്രതീക്ഷിക്കുന്നതായി പൊന്നിയിൻ സെൽവൻ– 2 (പിഎസ്–2) താരങ്ങളായ വിക്രമും ജയം രവിയും കാർത്തിയും. പിഎസ്–2 സിനിമയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്നലെ കൊച്ചിയിലെത്തിയതാണു താരസംഘം.മികച്ച സിനിമകൾ ഒരുക്കുന്ന മലയാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പൊന്നിയിൻ സെൽവൻ സിനിമയുടെ ഒന്നാം ഭാഗത്തിനു ലഭിച്ച സ്വീകരണം രണ്ടാം ഭാഗത്തിനും പ്രതീക്ഷിക്കുന്നതായി പൊന്നിയിൻ സെൽവൻ– 2 (പിഎസ്–2) താരങ്ങളായ വിക്രമും ജയം രവിയും കാർത്തിയും. പിഎസ്–2 സിനിമയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്നലെ കൊച്ചിയിലെത്തിയതാണു താരസംഘം. 

പിഎസ്–2 സിനിമയുടെ പ്രചാരണത്തിനു കൊച്ചിയിലെത്തിയ നടൻ വിക്രം ചെണ്ടക്കാർക്കൊപ്പം താളമിടുന്നു. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

മികച്ച സിനിമകൾ ഒരുക്കുന്ന മലയാള സിനിമയുടെ ഭാഗമാണു താനെന്നും അക്കാര്യത്തിൽ എന്നും അഭിമാനമുണ്ടെന്നും വിക്രം പറഞ്ഞു. ഉദ്വേഗനിമിഷങ്ങൾ സമ്മാനിക്കുന്ന യഥാർഥ സിനിമയാകും രണ്ടാം ഭാഗമെന്നാണു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ജയം രവിയുടെ അഭിപ്രായം.

പിഎസ്–2 സിനിമയുടെ പ്രചാരണത്തിനെത്തിയ താരങ്ങൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
ADVERTISEMENT

മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഏറെ ഉയർന്നതായതിനാൽ ഇവിടെ പരീക്ഷ ജയിച്ചാൽ അതു വലിയ വിജയം പോലെയാണെന്നു നടൻ കാർത്തി പറഞ്ഞു. ‘ഞാൻ പാതി മലയാളിയാണെന്ന് അറിയാമല്ലോ. എന്റെ രണ്ടാം വീടാണു പാലക്കാട് കൽപാത്തി. അതുകൊണ്ട് കേരളത്തിലെത്തുന്നതു സന്തോഷമുള്ള കാര്യമാണ്’, തൃഷയുടെ വാക്കുകൾ. ജയറാം, ജയസൂര്യ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

പിഎസ്–2 സിനിമയുടെ പ്രചാരണത്തിനെത്തിയ താരങ്ങൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
പിഎസ്–2 സിനിമയുടെ പ്രചാരണത്തിനെത്തിയ താരങ്ങൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
പിഎസ്–2 സിനിമയുടെ ജയറാം. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ