സ്റ്റേഷനിലെത്തി ഡൊമിനിക് പറഞ്ഞു..., സർ, സ്ഫോടനം നടത്തിയത് ഞാനാണ്
തൃശൂർ ∙ ‘സർ, ഞാൻ ഡൊമിനിക് മാർട്ടിൻ. കൊച്ചിയിൽനിന്നാണു വരുന്നത്. കളമശേരിയിൽ സ്ഫോടനം നടത്തിയതു ഞാനാണ്’– കൊടകര പൊലീസ് സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയെത്തി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയതിങ്ങനെ. തമാശയാണെന്നു കരുതി ഉദ്യോഗസ്ഥൻ വീണ്ടും ചോദിച്ചു.

തൃശൂർ ∙ ‘സർ, ഞാൻ ഡൊമിനിക് മാർട്ടിൻ. കൊച്ചിയിൽനിന്നാണു വരുന്നത്. കളമശേരിയിൽ സ്ഫോടനം നടത്തിയതു ഞാനാണ്’– കൊടകര പൊലീസ് സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയെത്തി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയതിങ്ങനെ. തമാശയാണെന്നു കരുതി ഉദ്യോഗസ്ഥൻ വീണ്ടും ചോദിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഡൊമിനിക് തറപ്പിച്ചുപറഞ്ഞു. ഉടൻ പൊലീസ് ഇയാളെ സ്റ്റേഷനുള്ളിലേക്കു മാറ്റി; മറ്റെല്ലാവരെയും അവിടെനിന്ന് ഒഴിപ്പിച്ചശേഷം മുൻവാതിൽ അടച്ചുപൂട്ടി. ദേശീയപാതയിൽ നിന്ന് ഏറെ ദൂരെയല്ലാത്ത കൊടകര സ്റ്റേഷനിലേക്ക് ഇരുചക്രവാഹനത്തിലാണ് ഡൊമിനിക് എത്തിയത്. മറ്റു പരാതിക്കാരുടെ തിരക്കൊഴിയുന്നതുവരെ കാത്തുനിന്നശേഷമാണ് വെളിപ്പെടുത്തൽ നടത്തിയത്.