കൊച്ചി∙ കാക്കനാട് കലക്ടറേറ്റ് ജംക്‌ഷനു സമീപം അത്താണിയിൽ കടയുടെ കവാടത്തിലേക്ക് കാർ ഇടിച്ചുകയറി മൂന്നു പേർക്ക് പരുക്കേറ്റു. കടയുടെ മുന്നിൽ ബൈക്കിൽ ഇരുന്നയാൾക്കും കടയിൽ നിന്ന് ഇറങ്ങിവരികയായിരുന്ന രണ്ടുപേർക്കുമാണ് പരുക്കേറ്റത്. മൂന്നുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 3നാണ് അപകടമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess