കാഞ്ഞൂർ∙ വ്യാജ ഇ– സിഗരറ്റുകളുടെയും കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന റാപ്പറുകളുടെയും വൻ ശേഖരം കാഞ്ഞൂരിൽ കണ്ടെത്തി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ റെയ്ഡിലാണ് ഈ അനധികൃത ശേഖരം പിടിച്ചെടുത്തത്. കാഞ്ഞൂർ പള്ളിക്കു സമീപമുള്ള വാടകവീട്ടിലാണ് ഇവ ശേഖരിച്ചിരുന്നത്. ഒരു ലക്ഷത്തോളം ഇ– സിഗരറ്റ് പായ്ക്കറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞൂർ∙  വ്യാജ ഇ– സിഗരറ്റുകളുടെയും കഞ്ചാവ് പൊതിയാൻ ഉപയോഗിക്കുന്ന റാപ്പറുകളുടെയും വൻ ശേഖരം  കാഞ്ഞൂരിൽ കണ്ടെത്തി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ റെയ്ഡിലാണ് ഈ അനധികൃത ശേഖരം പിടിച്ചെടുത്തത്. കാഞ്ഞൂർ പള്ളിക്കു സമീപമുള്ള വാടകവീട്ടിലാണ് ഇവ ശേഖരിച്ചിരുന്നത്. 

ഒരു ലക്ഷത്തോളം ഇ– സിഗരറ്റ് പായ്ക്കറ്റുകൾ ശേഖരത്തിലുണ്ടെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനു 10 ലക്ഷത്തോളം രൂപ വിലമതിക്കും. വിവിധ ബ്രാൻഡഡ് കമ്പനികളുടെ അതേ രൂപത്തിലുള്ള വ്യാജ പതിപ്പുകളാണ് ശേഖരത്തിലുള്ളത്. 

ADVERTISEMENT

ഇതുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റംസിന്റെ കസ്റ്റഡിയിൽ ആയി. 2 പേർക്കു വേണ്ടി അന്വേഷണം നടത്തുന്നു. 3 പേരും പ്രദേശവാസികളാണെന്നാണു സൂചന. വലിയ ശൃംഖലയുടെ ചെറിയ രൂപം മാത്രമാണ് കാഞ്ഞൂരിൽ കണ്ടെത്തിയതെന്ന് സംശയിക്കുന്നു.