ഇന്ന് ∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. അധ്യാപക ഒഴിവ് കോതമംഗലം∙ ചേലാട് ഗവ. പോളിടെക്നിക്കിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. അപേക്ഷക്ഷണിച്ചു കൊച്ചി∙ സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ  യെലോ അലർട്ട്.

അധ്യാപക ഒഴിവ്
കോതമംഗലം∙ ചേലാട് ഗവ. പോളിടെക്നിക്കിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരി അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ യൂണിറ്റി സർട്ടിഫൈഡ് അസോഷ്യേറ്റ് ഗെയിം ഡവലപ്പർ കോഴ്സിലേക്ക് പ്ലസ്ടു യോഗ്യത ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 8848276418. റജിസ്ട്രേഷന് https://shorturl.at/viHea

ഓറിയന്റേഷൻ പ്രോഗ്രാം ‌
കോതമംഗലം∙ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ ഈ വർഷം ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയവർ ഓറിയന്റേഷൻ പ്രോഗ്രാമിനു രക്ഷിതാക്കളുമായി നാളെ 9.30നു കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.