ഓണച്ചന്ത ഇന്നു മുതൽ ചേരാനല്ലൂർ ∙ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത ഇന്നു മുതൽ 14 വരെ തീയതികളിൽ ആയുർവേദ ആശുപത്രിയുടെ മുൻവശം പ്രവർത്തിക്കും. നെടുമ്പാശേരി ∙ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ഇന്നും നാളെയും ബാങ്ക് ഹെഡ് ഓഫിസിൽ പ്രവർത്തിക്കും. ഉച്ചയ്ക്ക് 2.30 മുതലാണ് പ്രവർത്തനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണച്ചന്ത ഇന്നു മുതൽ
ചേരാനല്ലൂർ ∙ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത ഇന്നു മുതൽ 14 വരെ തീയതികളിൽ ആയുർവേദ ആശുപത്രിയുടെ മുൻവശം പ്രവർത്തിക്കും.
നെടുമ്പാശേരി ∙ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ഇന്നും നാളെയും ബാങ്ക് ഹെഡ് ഓഫിസിൽ പ്രവർത്തിക്കും. ഉച്ചയ്ക്ക് 2.30 മുതലാണ് പ്രവർത്തനം. റേഷൻ കാർഡ് നിർബന്ധം. 

അഡ്മിഷൻ കൗൺസലിങ്
പെരുമ്പാവൂർ ∙  അങ്കമാലി തുറവൂർ ഗവ. ഐടിഐയിൽ മെക്കാനിക് ഡീസൽ ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ കൗൺസലിങ്  നടത്തും.  മുൻപ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും ഇതുവരെ ഐടിഐ പ്രവേശനത്തിനായി അപേക്ഷ നൽകാത്തവരും എസ്എസ്എൽസിയോ അതിനു മുകളിലോ യോഗ്യതയുള്ളവരും  അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ്, ടിസി, ഫീസ്, ഫോട്ടോ എന്നിവ സഹിതം തുറവൂർ ഗവ. ഐടിഐയിൽ എത്തുക. 9495750158.

ADVERTISEMENT

സ്പോട് അഡ്മിഷൻ
പെരുമ്പാവൂർ ∙ അറയ്ക്കപ്പടി ജയ്ഭാരത് കോളജിൽ 2024–26 എംബിഎ ബാച്ചിൽ ഒഴിവുള്ള സീറ്റിലേക്ക് 12ന് 10 മുതൽ സ്പോട് അഡ്മിഷൻ നടത്തും. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. മാനേജ്മെന്റ് സ്കോളർഷിപ്പും എസ്‌സി,എസ്ടി, ഒഇസി വിദ്യാർഥികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പും ലഭ്യമാണ്. 7293229051.

അശോക് കുമാർജില്ലാ സെക്രട്ടറി
നെടുമ്പാശേരി ∙ കേരള കോൺഗ്രസ് (ബി) ജില്ലാ സെക്രട്ടറി ആയി നെടുമ്പാശേരി സോപാനത്തിൽ അശോക് കുമാർ നിയമിതനായി.

ADVERTISEMENT

ബിജി ഗോപിയെ തിരഞ്ഞെടുത്തു
നെടുമ്പാശേരി ∙ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ആയി ബിജി ഗോപിയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയിരുന്ന എ.കെ.ധനേഷ് രാജി വെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT