ഡോക്ടർ, ലാബ്ടെക്നിഷ്യൻ ഒഴിവ് കോതമംഗലം ∙ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ലാബ് ടെക്നിഷ്യൻ ഒഴിവ്. ഡോക്ടർ കൂടിക്കാഴ്ച 25നു 10.30ന്. ലാബ് ടെക്നിഷ്യൻ കൂടിക്കാഴ്ച 11.30ന്. 0485 2572857. അപേക്ഷക്ഷണിച്ചു തിരുമാറാടി∙ കൃഷിഭവനിൽ ന്യൂട്രീഷൻ ഗാർഡനു അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോക്ടർ, ലാബ് ടെക്നിഷ്യൻ ഒഴിവ് 
കോതമംഗലം ∙ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ലാബ് ടെക്നിഷ്യൻ ഒഴിവ്. ഡോക്ടർ കൂടിക്കാഴ്ച 25നു 10.30ന്. ലാബ് ടെക്നിഷ്യൻ കൂടിക്കാഴ്ച 11.30ന്. 0485 2572857.

അപേക്ഷ ക്ഷണിച്ചു
തിരുമാറാടി∙ കൃഷിഭവനിൽ ന്യൂട്രീഷൻ ഗാർഡനു അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 5 സെന്റ് സ്ഥലം ഉള്ളവർക്ക് 26ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. 43 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്ന് കൃഷി ഓഫിസർ അറിയിച്ചു. 93834 71079.  

ADVERTISEMENT

തൃപ്പൂണിത്തുറ ഗവ. ഗേൾസ്
തൃപ്പൂണിത്തുറ ∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്‌സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23നു 11ന്.

കുടിശിക അടയ്ക്കണം
പെരുമ്പാവൂർ ∙ കേരള വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷൻ ആലുവയുടെ കീഴിലുള്ള പെരുമ്പാവൂർ സബ് ഡിവിഷനുകളിലെ വാട്ടർ ചാർജ് കുടിശികയുള്ള ഉപഭോക്താക്കൾ 30നകം അടയ്ക്കണം. അടച്ചില്ലെങ്കിൽ കണക്‌ഷൻ വിഛേദിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT