ഇന്ന് സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. വൈദ്യുതി മുടക്കം ഏലൂർ കിഴക്ക്, മേപ്പരിക്കുന്ന്, ചിറാക്കുഴി, മാർക്കറ്റ്, ടിസിസി ഷോപ്പിങ് കോംപ്ലക്സ്, ഇടവഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. 

വൈദ്യുതി മുടക്കം
ഏലൂർ കിഴക്ക്, മേപ്പരിക്കുന്ന്, ചിറാക്കുഴി, മാർക്കറ്റ്, ടിസിസി ഷോപ്പിങ് കോംപ്ലക്സ്, ഇടവഴി നഗർ, ഫാക്ട് ജംക്‌ഷൻ, ഗോഡൗൺ‌, ഏലൂർ വടക്ക് മേത്താനം, ഡിപ്പോ, മണലിപള്ളം, ഹെൽത്ത് സെന്റർ, പള്ളിപ്പുറംചാൽ, ഫെറി, പിഡി ജംക്‌ഷൻ പ്രദേശങ്ങളിൽ 9 മുതൽ 5 വരെ.

ADVERTISEMENT

സ്പോട് അഡ്മിഷൻ
കളമശേരി ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളിൽ നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രോഗ്രാമിലേക്ക് 2024-25 അധ്യയന വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട് അഡ്മിഷൻ 24 മുതൽ 30 വരെ നടത്തും. www.polyadmission.org/gifd .

അധ്യാപക ഒഴിവ്
പെരുമ്പാവൂർ ∙  കണ്ടന്തറ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച 23ന് 11ന്.

ADVERTISEMENT

ടെക്നിഷ്യൻ ഒഴിവ്
പിറവം∙ രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്. കൂടിക്കാഴ്ച 28ന് 2ന്. 0485–2277922.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT