11 കെവി ലൈനിൽ വൈദ്യുതി പ്രവഹിക്കും പെരുമ്പാവൂർ∙ പൂപ്പാനി റോഡിൽ തൊടാപറമ്പിൽ നിന്ന് തേജസ്‌ ട്രാൻസ്‌ഫോമർ വരെ പുതിയതായി വലിച്ചിരിക്കുന്ന 11 കെവി എബിസി ലൈനിൽ ഇന്നു മുതൽ വൈദ്യുതി പ്രവഹിക്കുമെന്നതിനാൽ ലൈനുമായി സമ്പർക്കം പാടില്ലെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി മുടക്കം തേജസ്,വ്യാസ,നിയോപ്ലാസ്‌റ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

11 കെവി ലൈനിൽ വൈദ്യുതി പ്രവഹിക്കും
പെരുമ്പാവൂർ∙  പൂപ്പാനി റോഡിൽ തൊടാപറമ്പിൽ നിന്ന് തേജസ്‌ ട്രാൻസ്‌ഫോമർ വരെ പുതിയതായി വലിച്ചിരിക്കുന്ന 11 കെവി എബിസി  ലൈനിൽ  ഇന്നു മുതൽ വൈദ്യുതി പ്രവഹിക്കുമെന്നതിനാൽ  ലൈനുമായി സമ്പർക്കം പാടില്ലെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി മുടക്കം
തേജസ്,വ്യാസ,നിയോപ്ലാസ്‌റ്റ ട്രാൻസ്ഫോമർ പരിധിയിലുള്ള ലൈനുകളിൽ 9 മുതൽ 5 വരെ.

ADVERTISEMENT

അധ്യാപക ഒഴിവ്
ഉൗരമന∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി  അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 7നു 2ന്.
കാക്കനാട്∙ പടമുകൾ ഗവ.യുപി സ്കൂളിൽ മാത്‍സ്, ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച തിങ്കൾ 11ന്.

ക്യാംപ് നാളെ
വരാപ്പുഴ∙ കൂനമ്മാവ് ഹെൽപ് ടീമിന്റെയും കൂനമ്മാവ് ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെയും നേതൃത്വത്തിൽ നടത്തുന്ന നേത്ര ചികിത്സ-തിമിര ശസ്ത്രക്രിയ ക്യാംപ് നാളെ രാവിലെ 9 മുതൽ കൂനമ്മാവ് ഗ്രേയ്സ് പവലിയൻ ഹാളിൽ നടക്കും. 8592955421

ADVERTISEMENT

ഇ– വേസ്റ്റ് ശേഖരിക്കും
തിരുമാറാടി∙ പഞ്ചായത്തിൽ 9ന് രാവിലെ 9 മുതൽ 12 വരെ കുപ്പി, കുപ്പിച്ചില്ല്, ചെരിപ്പ്, ബാഗ്, ഇ– വേസ്റ്റ് എന്നിവ ശേഖരിക്കും. കാക്കൂർ മാർക്കറ്റ്, ഒലിയപ്പുറം കമ്യൂണിറ്റി ഹാൾ, മണ്ണത്തൂർ കാർഷിക വിപണന കേന്ദ്രം, തിരുമാറാടി ആർപിഎസ്, വെട്ടിമൂട് എംസിഎഫ് കവല എന്നിവിടങ്ങളാണ് ശേഖരണ കേന്ദ്രങ്ങൾ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT