അധ്യാപക ഒഴിവ് കോതമംഗലം∙ അയ്യങ്കാവ് ഗവ. ഹൈസ്കൂളിൽ യുപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2നു നഗരസഭാ ഓഫിസിൽ. ആലുവ∙ ഗവ. ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6നു 11ന്. കോലഞ്ചേരി ∙ പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 10ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് 
കോതമംഗലം∙ അയ്യങ്കാവ് ഗവ. ഹൈസ്കൂളിൽ യുപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2നു നഗരസഭാ ഓഫിസിൽ.
ആലുവ∙ ഗവ. ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6നു 11ന്.
കോലഞ്ചേരി ∙ പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6ന് 10ന്.
കൂത്താട്ടുകുളം∙ പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 6നു 9.30ന്. 04852 252133.
കോതമംഗലം∙ വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്. 81130 60292.

സാനിറ്റേഷൻ വർക്കർ
കൊച്ചി∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിറ്റേഷൻ വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ (6) രാവിലെ 11ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ. 0484 2365933.

ADVERTISEMENT

മെൻഡിങ് പരിശീലനം
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) 'മത്സ്യബന്ധന വലകളുടെ കേടുപാടുകൾ തീർക്കൽ (മെൻഡിങ്) വിഷയത്തിൽ മത്സ്യകർഷകർക്കു പരിശീലനം നൽകും. പനങ്ങാട് ക്യാംപസിൽ 12, 13,14 തീയതികളിലാണു പരിശീലനം. 8നു മുൻപ് റജിസ്റ്റർ ചെയ്യണം: 73068 45621.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT