പി.ബി.ഗൗരി, പി.ബി.ഗോവിന്ദ്, പി.വി.ഗായത്രി തൊടുപുഴ ∙ ഒരുമിച്ച് പിറന്ന മൂവർ‍ സംഘത്തിന് എസ്എസ്എൽസി പരീക്ഷയിലും തിളങ്ങുന്ന വിജയം. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ പി.ബി.ഗൗരി, പി.ബി.ഗോവിന്ദ്, പി.വി.ഗായത്രി എന്നീ സഹോദരങ്ങളാണ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.ബി.ഗൗരി, പി.ബി.ഗോവിന്ദ്, പി.വി.ഗായത്രി
തൊടുപുഴ ∙ ഒരുമിച്ച് പിറന്ന മൂവർ‍ സംഘത്തിന് എസ്എസ്എൽസി പരീക്ഷയിലും തിളങ്ങുന്ന വിജയം. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ പി.ബി.ഗൗരി, പി.ബി.ഗോവിന്ദ്, പി.വി.ഗായത്രി എന്നീ സഹോദരങ്ങളാണ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി അഭിമാനമായത്. കോലാനി പുതിയിടത്തുകുന്നേൽ ബിജു, രജനി ദമ്പതികളുടെ മക്കളാണ്. ദൈനംദിനം ജീവിത രീതികളിൽ സമാനത പുലർത്തുന്ന ഇവർ പഠനത്തിലും എന്നും മുന്നിലായിരുന്നു.

അതുൽ, അതുല്യ, ആയില്യ

7–ാം ക്ലാസ് വരെ മേരിലാൻഡ് സ്കൂളിൽ പഠിച്ച ഇവർ 8 –ാം ക്ലാസ് മുതലാണ് കരിമണ്ണൂർ സ്കൂളിൽ പഠിക്കുന്നത്. മുട്ടം ജില്ല കോടതിയിൽ ക്ലർക്കാണ് പിതാവ് ബിജു. അമ്മ രജനി തൊടുപുഴ കോ ഓപ്പറേറ്റീവ് ഡിപ്പാർട്മെന്റിൽ ഓഡിറ്ററാണ്. 

ADVERTISEMENT

അതുൽ, അതുല്യ, ആയില്യ 
മുക്കുടം ഗവ. ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചവരിൽ ഒരുമിച്ചു ജനിച്ച മൂവർസംഘം.     മുക്കുടം പ്ലാത്താനത്ത് അനിൽകുമാർ–സിന്ധു ദമ്പതികളുടെ മക്കളായ അതുൽ, അതുല്യ, ആയില്യ എന്നിവരാണ് വിജയിച്ചത്.     പതിനെട്ടാം വർഷവും സ്കൂൾ നൂറുമേനി വിജയത്തിലാണെന്നത് സവിശേഷതയാണ്.