ഇടുക്കി ജില്ലയിൽ ഇന്ന് (27-07-2024); അറിയാൻ, ഓർക്കാൻ
കട്ടപ്പന കമ്പോളം ഏലം: 2050-2250 കുരുമുളക്: 640 കാപ്പിക്കുരു(റോബസ്റ്റ): 215 കാപ്പി പരിപ്പ്(റോബസ്റ്റ): 370 കൊക്കോ: 65 കൊക്കോ(ഉണക്ക): 300 കൊട്ടപ്പാക്ക്: 240 മഞ്ഞൾ: 240 ചുക്ക്: 375 ഗ്രാമ്പൂ: 975 ജാതിക്ക: 255 ജാതിപത്രി: 1300-1675 നവോദയ പ്രവേശനം കുളമാവ്∙ ഇടുക്കി നവോദയ വിദ്യാലയത്തിലേക്ക് 6ാം

കട്ടപ്പന കമ്പോളം
ഏലം: 2050-2250
കുരുമുളക്: 640
കാപ്പിക്കുരു(റോബസ്റ്റ): 215
കാപ്പി പരിപ്പ്(റോബസ്റ്റ): 370
കൊക്കോ: 65
കൊക്കോ(ഉണക്ക): 300
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 240
ചുക്ക്: 375
ഗ്രാമ്പൂ: 975
ജാതിക്ക: 255
ജാതിപത്രി: 1300-1675
നവോദയ പ്രവേശനം
കുളമാവ്∙ ഇടുക്കി നവോദയ വിദ്യാലയത്തിലേക്ക് 6ാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 16 മുൻപായി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് www.navodaya.gov.in ഹെൽപ് ഡെസ്ക് നമ്പർ 8848217255
അധ്യാപക ഒഴിവ്
മറയൂർ ∙ കാന്തല്ലൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്. സ്ഥിര നിയമനം. കാഴ്ച പരിമിതർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഹിന്ദി വിദ്യാൻ, എൽടിടിസി, കെടെറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ്, ആധാർ കാർഡ് എന്നീ സർട്ടിഫിക്കറ്റുകളുമായി ഇന്ന് 11നു ഓഫിസിൽ എത്തണം.
കട്ടപ്പന .∙ ഗവ. കോളജിൽ 2024-25 അക്കാദമിക് വർഷത്തേക്ക് മലയാളം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ഒഴിവിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കാനുള്ള കൂടിക്കാഴ്ച 30ന് 11ന് കോളജ് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. ഡിഡി ഓഫിസ് ഗെസ്റ്റ് പാനലിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ, നെറ്റ്, പിഎച്ച്ഡി, എംഫിൽ പാസായവർ എന്നിവർക്ക് മുൻഗണനയുണ്ട്.
സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ തസ്തികയിൽ ജ്യോഗ്രഫി, ഇംഗ്ലിഷ് വിഷയങ്ങൾക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് 11ന് സ്‌കൂൾ ഓഫിസിൽ നടക്കും.