ഇന്ന് ∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. കാലാവസ്ഥ ∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്. കടകൾഇന്ന് 11 വരെഅവധി മൂന്നാർ ∙ പാതയോരങ്ങൾ കയ്യേറി നടത്തുന്ന വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്.

കടകൾ ഇന്ന് 11 വരെ അവധി
മൂന്നാർ ∙ പാതയോരങ്ങൾ കയ്യേറി നടത്തുന്ന വഴിയോര കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, ഇടതുസംഘടനയായ വ്യാപാരി വ്യവസായി സമിതി എന്നിവയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തുന്നതിനാൽ മൂന്നാറിൽ ഇന്ന് 11ന് കഴിഞ്ഞു മാത്രമേ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കൂ.

ADVERTISEMENT

സ്കോളർഷിപ്
തൊടുപുഴ ∙ ഭാഗ്യക്കുറി ക്ഷേമനിധിയിലെ സജീവാംഗങ്ങളുടെ റഗുലർ കോഴ്സുകൾ പഠിക്കുന്ന മക്കൾക്ക് 2024ലെ വിദ്യാഭ്യാസ സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അർഹതയുള്ള അംഗങ്ങൾ നിർദിഷ്ട മാതൃകയിൽ അപേക്ഷ തയാറാക്കി 30ന് മുൻപ് ജില്ലാ ഭാഗ്യക്കുറി ഓഫിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. 04862 220470.

ജോലി ഒഴിവ്
കോട്ടയം ∙ എംജി സർവകലാശാലയിൽ സ്കൂൾa ഓഫ് ബിഹേവിയറൽ സയൻസസിലെ വൊക്കേഷനൽ റീഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പരിചരണത്തിനായുള്ള ഒഴിവിലേക്കു താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 
7–ാം ക്ലാസ് വിജയിച്ച, 45 വയസ്സിനു താഴെയുള്ളവരെയാണു പരിഗണിക്കുന്നത്. തിരിച്ചറിയൽ കാർഡിന്റെ പകർപ്പു സഹിതം ഭരണവിഭാഗം അസി. റജിസ്ട്രാർക്ക് (1) ഈ മാസം 14 വരെ അപേക്ഷ നൽകാം.

ADVERTISEMENT

കട്ടപ്പന കമ്പോളം
ഏലം: 2350-2500
കുരുമുളക്: 633
കാപ്പിക്കുരു(റോബസ്റ്റ): 225
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 265
ചുക്ക്: 370
ഗ്രാമ്പൂ: 900
ജാതിക്ക: 320
ജാതിപത്രി: 1450-2000

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT