പര്യടനം അവസാനലാപ്പിൽ: ആവേശത്തിൽ പ്രവർത്തകർ
മട്ടന്നൂർ മണ്ഡലം, എൽഡിഎഫ് മട്ടന്നൂർ ∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ ഇന്നത്തെ പര്യടനം രാവിലെ 8.30ന് ആണിക്കരിയിൽ നിന്നാരംഭിക്കും. ഹസൻമുക്ക് 9.00, കുംഭംമൂല 9.30, വെമ്പടി 9.40, അയ്യല്ലൂർ ഭൂദാനം കോളനി 10.00, വായാന്തോട് 10.20, എകെജി നഗർ 10.20, പണിച്ചിപ്പാറ 11.00, വെങ്ങലോട് 3.00, തെളുപ്പ് 3.20,
മട്ടന്നൂർ മണ്ഡലം, എൽഡിഎഫ് മട്ടന്നൂർ ∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ ഇന്നത്തെ പര്യടനം രാവിലെ 8.30ന് ആണിക്കരിയിൽ നിന്നാരംഭിക്കും. ഹസൻമുക്ക് 9.00, കുംഭംമൂല 9.30, വെമ്പടി 9.40, അയ്യല്ലൂർ ഭൂദാനം കോളനി 10.00, വായാന്തോട് 10.20, എകെജി നഗർ 10.20, പണിച്ചിപ്പാറ 11.00, വെങ്ങലോട് 3.00, തെളുപ്പ് 3.20,
മട്ടന്നൂർ മണ്ഡലം, എൽഡിഎഫ് മട്ടന്നൂർ ∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ ഇന്നത്തെ പര്യടനം രാവിലെ 8.30ന് ആണിക്കരിയിൽ നിന്നാരംഭിക്കും. ഹസൻമുക്ക് 9.00, കുംഭംമൂല 9.30, വെമ്പടി 9.40, അയ്യല്ലൂർ ഭൂദാനം കോളനി 10.00, വായാന്തോട് 10.20, എകെജി നഗർ 10.20, പണിച്ചിപ്പാറ 11.00, വെങ്ങലോട് 3.00, തെളുപ്പ് 3.20,
മട്ടന്നൂർ മണ്ഡലം, എൽഡിഎഫ്
മട്ടന്നൂർ ∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ ഇന്നത്തെ പര്യടനം രാവിലെ 8.30ന് ആണിക്കരിയിൽ നിന്നാരംഭിക്കും. ഹസൻമുക്ക് 9.00, കുംഭംമൂല 9.30, വെമ്പടി 9.40, അയ്യല്ലൂർ ഭൂദാനം കോളനി 10.00, വായാന്തോട് 10.20, എകെജി നഗർ 10.20, പണിച്ചിപ്പാറ 11.00, വെങ്ങലോട് 3.00, തെളുപ്പ് 3.20, കുറ്റിക്കര 3.40, ഇഎംഎസ് നഗർ 4.00, കടാങ്കോട് 4.20, കോളിപ്പാലം 4.40, കോരാറമ്പ് 5.00, എടയന്നൂർ 5.30, പുള്ളിപ്പൊയിൽ 6.00, കൂടാളി തെരു 6.30, കാവുന്താഴ 7.00, പൂവത്തൂർ 7.30 എന്നിങ്ങനെയാണ് പര്യടന സമയം.
യുഡിഎഫ്
മട്ടന്നൂർ ∙ യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തി ഇന്നു രാവിലെ 9ന് വെള്ളിയാംപറമ്പിൽ നിന്ന് പര്യടനം ആരംഭിക്കും. ഡിസിസി സെക്രട്ടറി രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്യും. ഉത്തിയൂർ 10.00, കുഞ്ഞിപ്പള്ളി 10.30, നെല്ലൂന്നി 11.00, മലയ്ക്കുതാഴെ 11.30, കല്ലേരിക്കര 12.00, കാരപേരാവൂർ 12.20, വായാന്തോട് 1.00, കൊതേരി 1.30, എളമ്പാറ 2.00, തെരൂർ 2.30, എടയന്നൂർ 3.00, മൂലക്കരി 3.30, കാനച്ചേരി ആശ്രമം 4.00, പള്ളിപ്പൊയിൽ 4.30, താറ്റ്യോട് 5.00, പാലം ഫെഡ് 5.30, കോയോയടൻചാൽ 6.00, ബങ്കണപ്പറമ്പ് 6.30, ചക്കാല മുക്ക് 7.00, കൂടാളി 7.30.
എൻഡിഎ
മട്ടന്നൂർ ∙ എൻഡിഎ സ്ഥാനാർഥി ബിജു ഏളക്കുഴിയുടെ പര്യടനം 9.30നു ശിവപുരത്തു നിന്ന് ആരംഭിക്കും. എടപ്പഴശ്ശി 10.00, കക്കാട്ടുപറമ്പ് 10.30, കാഞ്ഞിലേരി 11.00, പട്ടാരി 11.30, മള്ളന്നൂർ 12.00, കുണ്ടേരിപ്പൊയിൽ 12.30, മാലൂർ സിറ്റി 1.00, കെപിആർ നഗർ 1.30, കാവിൻമൂല 2.30, കൂവക്കര 3.00, നിട്ടാറമ്പ് 3.30, ചെമ്മരം 4.00, തൃക്കടാരിപ്പൊയിൽ 4.30, തോലമ്പ്ര സ്കൂൾ 5.00, കുന്നത്ത്പൊയിൽ 5.30, പുരളിമല 6.00, താറ്റിയാട് 6.30, ശാസ്ത്രി നഗർ 7.00.
പേരാവൂർ മണ്ഡലം
ഇരിട്ടി ∙ പേരാവൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥികളുടെ പൊതുപര്യടനം അവസാന ഘട്ടത്തിലേക്ക്. പ്രചാരണത്തിന് കൂടുതൽ ആവേശം പകരാൻ നേതാക്കളും സജീവമായി. ഇന്നലെ നഗരത്തിൽ എൽഡിഎഫ് ഇരിട്ടി ലോക്കൽ റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ കേളകത്തും പേരാവൂരും വിളക്കോടും യുഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടികളിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി പങ്കെടുത്തു.
യുഡിഎഫ്
യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് ഇന്ന് മുഴക്കുന്ന് പഞ്ചായത്തിൽ പര്യടനം നടത്തും. മുഴക്കുന്ന് – 9.00, കടുക്കാപ്പാലം – 9.30, മുടക്കോഴി സ്കൂൾ – 10.00, ഗുണ്ഡിക – 10.30, ഗ്രാമം – 10.45, കൊട്ടയാട് – 11.00, പെരുമ്പുന്ന – 11.15, പാലപ്പുഴ – 11.30, പാല സ്കൂൾ – 12.00, പുല്ലാഞ്ഞിയോട് – 12.30, കൊരഞ്ഞി – 12.45, പുഴക്കര – 1.00, അയ്യപ്പൻകാവ് – 1.30, ചാക്കാട് – 3.00, ഊവ്വാപ്പള്ളി – 3.15,
വെണ്ടേക്കുംചാൽ – 3.30, തിടങ്ങയിൽ – 3.45, വിളക്കോട്– 4.15, ചെങ്ങാടിവയൽ – 4.45, ചുള്ളിയോട് കോളനി – 5.00, വടക്കിനി ഇല്ലം കോളനി – 5.15, പാറക്കണ്ടം – 5.45, കായപ്പനച്ചി – 6.00, നല്ലൂർ സ്കൂൾ – 6.15, നല്ലൂർ പള്ളി – 6.30, കാക്കയങ്ങാട് – 7.00 എന്നീ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തുന്നത്. മുഴക്കുന്നിൽ പര്യടനം കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും.
എൽഡിഎഫ്
എൽഡിഎഫ് സ്ഥാനാർഥി കെ.വി.സക്കീർ ഹുസൈന്റെ ഇന്നത്തെ പര്യടനം: 2.30 ആറളം ഫാം ബ്ലോക്ക് 9, 2.45 ബ്ലോക്ക് 10, 3.00 ഫാം സ്കൂൾ, 3.15 പൂതക്കുണ്ട്, 3.30 കൊടുവളം, 3.45 കളരിക്കാട്, 4.00 പെരുമ്പഴശ്ശി, 4.15 അത്തിക്കൽ, 4.30 കോയോട്, 4.45 മാങ്ങോട്, 5.00 ചതിരൂർ, 5.15 പുതിയങ്ങാടി, 5.30 വിയറ്റ്നാം, 5.45 വാളത്തോട്, 6.00 പാറയ്ക്കപ്പാറ, 6.15 ഈന്തുംകരി, 6.30 വലിയപറമ്പുംകരി, 7.00 കരിക്കോട്ടക്കരി.
എൻഡിഎ
എൻഡിഎ സ്ഥാനാർഥി സ്മിത ജയമോഹന്റെ ഇന്നത്തെ പര്യടനം: തുടിമരം – 9.00, അങ്ങാടിക്കടവ് – 9.30, കരിക്കോട്ടക്കരി – 10.00, എടൂർ – 10.30, കോളിക്കടവ് – 11.00, പയഞ്ചേരിമുക്ക് വായനശാല – 11.30, കീഴൂർ – 12.00, എടക്കാനം – 12.30, കീഴൂർക്കുന്ന് – 1.00, മീത്തലെ പുന്നാട് – 2.30, ഉളിയിൽ – 3.00, 21–ാം മൈൽ – 3.30, നടുവനാട് – 4.00, ആവട്ടി – 4.30, 19–ാം മൈൽ – 5.00, മണ്ണോറ – 5.30, ചാവശ്ശേരി – 6.00.