ആദ്യാക്ഷര മധുരം പകരാൻ സാഹിത്യ കുലപതികൾ; റജിസ്റ്റർ ചെയ്യാം– 0497 2704774, 2716600
മലയാള മനോരമ കണ്ണൂർ യൂണിറ്റിൽ ഒക്ടോബർ 5നു നടക്കുന്ന വിദ്യാരംഭ ചടങ്ങിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. കണ്ണൂർ, കാസർകോട് ജില്ലകളിലെ കുട്ടികളെ മനോരമയുടെ കണ്ണൂർ യൂണിറ്റിൽ എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ടാകും. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും ചടങ്ങുകൾ. നാടിന്റെ സാംസ്കാരികോത്സവമായി 2000 മുതൽ മനോരമ നടത്തി

മലയാള മനോരമ കണ്ണൂർ യൂണിറ്റിൽ ഒക്ടോബർ 5നു നടക്കുന്ന വിദ്യാരംഭ ചടങ്ങിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. കണ്ണൂർ, കാസർകോട് ജില്ലകളിലെ കുട്ടികളെ മനോരമയുടെ കണ്ണൂർ യൂണിറ്റിൽ എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ടാകും. കോവിഡ് മുൻകരുതൽ പാലി ച്ചായിരിക്കും ചടങ്ങുകൾ. നാടിന്റെ സാംസ്കാരികോത്സവമായി 2000 മുതൽ മനോരമ നടത്തി വരുന്നതാണ് വിദ്യാരംഭ ചടങ്ങുകൾ.
കോവിഡ് വ്യാപനം കാരണം രണ്ടു വർഷം മുടങ്ങിപ്പോയ ചടങ്ങുകളാണ് ഈ വർഷം പുനരാരംഭിക്കുന്നത്. പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് നൽകും. കഥാകാരൻ ടി.പത്മനാഭൻ, കഥാകൃത്തും നോവലിസ്റ്റുമായ എം.മുകുന്ദൻ, എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ എന്നിവരാണ് ഗുരുക്കന്മാരായി എത്തുന്നത്.
റജിസ്ട്രേഷനായി രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ മലയാള മനോരമ കണ്ണൂർ ഓഫിസിലേക്കു വിളിക്കാം. റജിസ്ട്രേഷൻ ഫീസോ പ്രവേശന ഫീസോ ഇല്ല. റജിസ്ട്രേഷനു വിളിക്കേണ്ട നമ്പർ: 0497 2704774, 2716600. മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സേവനം ലഭിക്കില്ല.