കണ്ണൂർ∙ ലൈഫ് മിഷൻ പദ്ധതി പ്രകാരം ജില്ലയിലെ ആദ്യ ഭവന സമുച്ചയം കടമ്പൂരിൽ ഏപ്രിൽ എട്ടിനു 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 3 ഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ 6751 വീടുകളാണു പൂർത്തിയാകുന്നത്. പനോന്നേരിയിൽ കടമ്പൂർ പഞ്ചായത്ത് നൽകിയ 40 സെന്റിലാണു ഭവന സമുച്ചയം. 4 നിലകളിലായി 400 ചതുരശ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ലൈഫ് മിഷൻ പദ്ധതി പ്രകാരം ജില്ലയിലെ ആദ്യ ഭവന സമുച്ചയം കടമ്പൂരിൽ ഏപ്രിൽ എട്ടിനു 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 3 ഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ 6751 വീടുകളാണു പൂർത്തിയാകുന്നത്. പനോന്നേരിയിൽ കടമ്പൂർ പഞ്ചായത്ത് നൽകിയ 40 സെന്റിലാണു ഭവന സമുച്ചയം. 4 നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്ലാറ്റുകളാണിവിടെയുള്ളത്.

രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ്, ബാത്റൂം സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റിൽ വൈദ്യുതി, ശുദ്ധജല കണക്‌ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. സോളർ സംവിധാനം വഴി കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളിൽ വൈദ്യുതി വിളക്കുകൾ ഒരുക്കും. കുഴൽക്കിണറിലൂടെയാണു ശുദ്ധജലം. ജല അതോറിറ്റിയും ശുദ്ധജലം വിതരണം ചെയ്യും.

ADVERTISEMENT

25,000 ലീറ്ററിന്റെ 2 ടാങ്കുകൾ ഒരുക്കിയിട്ടുണ്ട്. എയ്റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവുമുണ്ട്. ഏറ്റവും താഴത്തെ നിലയിലെ ഫ്ലാറ്റുകൾ അംഗപരിമിതരുള്ള കുടുംബങ്ങൾക്കാണ്. 5.68 കോടി രൂപയാണ് അടങ്കൽ തുക. തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണു കൺസൽറ്റൻസി. തെലങ്കാനയിലെ പെന്നാർ ഇൻഡസ്ട്രീസ് കരാറുകാർ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT