കണ്ണൂർ∙ കക്കാട് അത്താഴക്കുന്നിൽ പൊലീസിനെ ആക്രമിച്ച കേസിൽ 4 പേർ കൂടി അറസ്റ്റിൽ. അത്താഴക്കുന്ന് അംബേദ്കർ കോളനിയിലെ കെ.സനൽജിത്ത് (27), കുഞ്ഞിപ്പള്ളിയിലെ എ.സംഗീർഥ് (27), കൊറ്റാളി സ്വദേശികളായ പ്രജിൽ (27), ടി.പി.കാർത്തിക് (22) എന്നിവരെയാണ് ഇൻസ്പെക്ടർ ബിനു മോഹനനും എസ്ഐ സി.എച്ച്.നസീബും സംഘവും അറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കക്കാട് അത്താഴക്കുന്നിൽ പൊലീസിനെ ആക്രമിച്ച കേസിൽ 4 പേർ കൂടി അറസ്റ്റിൽ. അത്താഴക്കുന്ന് അംബേദ്കർ കോളനിയിലെ കെ.സനൽജിത്ത് (27), കുഞ്ഞിപ്പള്ളിയിലെ എ.സംഗീർഥ് (27), കൊറ്റാളി സ്വദേശികളായ പ്രജിൽ (27), ടി.പി.കാർത്തിക് (22) എന്നിവരെയാണ് ഇൻസ്പെക്ടർ ബിനു മോഹനനും എസ്ഐ സി.എച്ച്.നസീബും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

സംഭവം നടന്ന ദിവസം തന്നെ മറ്റു മൂന്നു പേർ അറസ്റ്റിലായിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. അത്താഴക്കുന്നിൽ മദ്യപ സംഘത്തെ പിടികൂടാനെത്തിയ പൊലീസുമായി ഒരു സംഘം വാക്കുത്തർക്കത്തിലേർപ്പെടുകയും പാൽ സൊസൈറ്റിക്ക് സമീപത്തെ ക്ലബ്ബിൽ പൊലീസിനെ പൂട്ടിയിട്ട് മർദിക്കുകയും ചെയ്തതെന്നാണ് പരാതി.

ADVERTISEMENT

കേസിൽ കുഞ്ഞിപ്പള്ളി സ്വദേശികളായ കെ.അഖിലേഷ്, ടി.അഭയ്, പി.എം.അൻസീർ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. മറ്റു പ്രതികൾ ഒളിവിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കക്കാട് ഭാഗത്തെ ആൾപാർപ്പില്ലാത്ത വീട്ടിൽ ഒളിവിൽ കഴിയുന്ന തിനിടെയാണ് നാലു പേരും പിടിയിലായത്. ലഹരിമരുന്ന് ഉപയോഗവും വിൽപനയും തടയുന്നതിന് പരിശോധന ഊർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT