കണ്ണൂർ∙ ധർമടത്തിനും തലശ്ശേരിക്കും മധ്യേ കുയ്യാലിയിൽ ട്രെയിനിനു നേരെ കല്ലേറ്. പുണെ– എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു നേരെയാണ് ഇന്നലെ രാത്രി 8.30ന് കല്ലേറുണ്ടായത്. എസി ബി2 കംപാർട്മെന്റിന്റെ ജനൽചില്ല് തകർന്നു. ആർക്കും പരുക്കില്ല. ട്രെയിൻ ഏതാനും മിനിറ്റ് തലശ്ശേരി സ്റ്റേഷനിൽ നിർത്തി പരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ധർമടത്തിനും തലശ്ശേരിക്കും മധ്യേ കുയ്യാലിയിൽ ട്രെയിനിനു നേരെ കല്ലേറ്.  പുണെ– എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു നേരെയാണ് ഇന്നലെ രാത്രി 8.30ന് കല്ലേറുണ്ടായത്. എസി ബി2 കംപാർട്മെന്റിന്റെ ജനൽചില്ല് തകർന്നു. ആർക്കും പരുക്കില്ല. 

ട്രെയിൻ ഏതാനും മിനിറ്റ് തലശ്ശേരി സ്റ്റേഷനിൽ നിർത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് ആർപിഎഫ്, റെയിൽവേ, തലശ്ശേരി, ധർമടം, എടക്കാട് പൊലീസ് സംഘം സ്ഥലത്തെത്തി പാളത്തിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തി.

ADVERTISEMENT

രാത്രി വൈകിയും പരിശോധന തുടരുകയാണ്. സംശയകരമായ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ട്രെയിനു നേരെയുള്ള കല്ലേറ് വ്യാപകമാകുന്നത് ആശങ്കയ്ക്കിടയാക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച പഴയങ്ങാടി സ്റ്റേഷനിലും ട്രെയിനു നേരെ കല്ലേറുണ്ടായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT