പരിയാരം∙ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട ഏര്യം തെന്നം പ്രദേശത്ത് ഒട്ടേറെ ജനങ്ങൾക്ക് കുടിക്കാനും കൃഷിക്കും ഉപയോഗിക്കുന്ന ഏര്യം പുഴയ്ക്ക് മൂന്ന് തടയണകൾ നിർമിച്ചു മാതൃകയാവുകയാണ് തെന്നം സൗഹൃദം ജനകീയ കൂട്ടായ്മ. 500ൽപരം ചണച്ചാക്കുകൾ കൊണ്ട് പുഴയിലെ കല്ലും മണലും നിറച്ച് 15 മീറ്ററോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിയാരം∙ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട ഏര്യം തെന്നം പ്രദേശത്ത് ഒട്ടേറെ ജനങ്ങൾക്ക് കുടിക്കാനും കൃഷിക്കും ഉപയോഗിക്കുന്ന ഏര്യം പുഴയ്ക്ക് മൂന്ന് തടയണകൾ  നിർമിച്ചു മാതൃകയാവുകയാണ് തെന്നം സൗഹൃദം ജനകീയ കൂട്ടായ്മ. 

ADVERTISEMENT

500ൽപരം ചണച്ചാക്കുകൾ കൊണ്ട് പുഴയിലെ കല്ലും മണലും നിറച്ച് 15 മീറ്ററോളം നീളത്തിൽ തടയണ കെട്ടി വെള്ളം സംഭരിച്ചു പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളിൽ വെള്ളം വർധിക്കാനും കൃഷിയിടങ്ങൾക്ക് വെള്ളം പമ്പ് ചെയ്യുന്നതിനും ഏറെ ഉപകാരപ്രദമാണ് ഈ തടയണ. 

പഞ്ചായത്ത് അംഗം ജംഷീർ ആലക്കാട്. സൗഹൃദം സെക്രട്ടറി ഐ.ആർ.രാജേഷ്, പ്രസിഡന്റ് ടി.പി.അൻഷാദ്. ബെൻസി ജോസഫ്, നിഷാദ്,  ഐ.ആർ.മധു, മുസ്തഫ ഹാജി, പി.സി.നബീസ്, ഐ.ആർ.ഗീത എന്നിവർ നേതൃത്വം നൽകി.