ജനറൽ ബോഡി യോഗം ഇന്ന് പാണപ്പുഴ∙ പറവൂർ റബർ‌ ഉൽപാദക സംഘം വാർഷിക ജനറൽ ബോഡി യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് പറവൂർ ക്ഷീരോൽപാദക സംഘത്തിൽ നടക്കും. ഫാർമസിസ്റ്റ് നിയമനം പയ്യാവൂർ ∙ പഞ്ചായത്തിലെ ചന്ദനക്കാംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഒഴിവിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനറൽ ബോഡി യോഗം ഇന്ന്; പാണപ്പുഴ∙ പറവൂർ റബർ‌ ഉൽപാദക സംഘം വാർഷിക ജനറൽ ബോഡി യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് പറവൂർ ക്ഷീരോൽപാദക സംഘത്തിൽ നടക്കും.

ഫാർമസിസ്റ്റ്നിയമനം
പയ്യാവൂർ ∙ പഞ്ചായത്തിലെ ചന്ദനക്കാംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഒഴിവിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 26ന് ഉച്ചകഴിഞ്ഞ് 3ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഞ്ചായത്ത് ഓഫിസിൽ നേരിട്ടു ഹാജരാകണം. വിശദവിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04602210124. 

ADVERTISEMENT

വ്യാപാര ലൈസൻസ് 29 വരെ പുതുക്കാം
മാഹി ∙ നഗരസഭയുടെ വ്യാപാര ലൈസൻസ് 29 വരെ പിഴയില്ലാതെ പുതുക്കാം. ഡീലിമിറ്റേഷൻ നടക്കുന്ന സമയമായതിനാൽ 2023-24 വർഷത്തെ ലൈസൻസ് അപേക്ഷ നൽകിയ എല്ലാവർക്കും നൽകുവാൻ സാധിച്ചില്ല. ലൈസൻസ് ലഭിക്കാത്തവർ ഓൺലൈൻ അപേക്ഷ എടുക്കാതെ ഓഫിസിൽ നേരിട്ടു വന്ന് 2024-25 വർഷത്തെ ഫീസ് അടയ്ക്കണം. 2023-24 വർഷത്തെ ലൈസൻസ് ലഭിച്ചവർ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് കോപ്പി എടുത്ത് ഒരു ഫോട്ടോ സഹിതം ഓഫിസിൽ ഹാജരാക്കി ഫീസ് അടയ്ക്കണം. ലൈസൻസ് പുതുക്കുമ്പോൾ 2023-24 വർഷത്തെ കെട്ടിട നികുതി അടച്ച രേഖ ഹാജരാക്കണം. ഫുഡ് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ഫുഡ് ലൈസൻസ് ഹാജരാക്കേണ്ടതാണ്. പള്ളൂർ, പന്തക്കൽ, ചാലക്കര ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളുടെ ലൈസൻസിനുള്ള അപേക്ഷകൾ 14, 15 ദിവസങ്ങളിൽ പള്ളൂർ എത്താ-സിവിൽ ഓഫിസിൽ സ്വീകരിക്കുന്നതാണ്.

പേര് റജിസ്റ്റർ ചെയ്യണം
കൂത്തുപറമ്പ് ∙ സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിലും സെപ്റ്റിക് ടാങ്കർ വാഹനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ റജിസ്ട്രേഷൻ നമസ്തേ പദ്ധതിയുടെ ഭാഗമായി നിർവഹിക്കുന്നു. നഗരസഭ പ്രദേശത്ത് ഇത്തരം തൊഴിലിൽ ഏർപ്പെട്ടവർ 15ന് രാവിലെ 11ന് നഗരസഭ ഓഫിസിൽ എത്തി ആരോഗ്യ വിഭാഗത്തിൽ പേര് റജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. 9995219822. 

ADVERTISEMENT

വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ കുപ്പോൾ മില്ല്, മടക്കാംപൊയിൽ, ചിറ്റടി, പ്രത്യാശ, വണ്ണാരപ്പൊയിൽ, പെരിങ്ങോം ക്രഷർ, മാണിയാടൻ സ്റ്റോപ്പ്, ജാസ് ക്രഷർ,ഓടമുട്ട് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൗൺസലിങ്സൈക്കോളജി: അപേക്ഷിക്കാം
കണ്ണൂർ ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കണ്ണൂർ കേന്ദ്രത്തിൽ നടത്തുന്ന കൗൺസലിങ് സൈക്കോളജി കോഴ്സുകൾക്ക് 15 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. ഓൺലൈനിലാണ് ക്ലാസുകൾ. വിവരങ്ങൾക്ക്: 9446060641 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT