ശുദ്ധജല വിതരണം മുടങ്ങും: കണ്ണൂർ∙ ശുദ്ധജല പൈപ്‌ലൈനിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ നാളെയും 5നും അഞ്ചരക്കണ്ടി–പെരളശ്ശേരി ശുദ്ധജല പദ്ധതി പരിധിയിലെ പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂർ എന്നീ പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷൻ പരിധിയിലെ ചേലോറ ഡിവിഷനിലും ശുദ്ധജല വിതരണം മുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക നിയമനം
തളിപ്പറമ്പ്∙ മുള്ളൂൽ എൽപി സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇംഗ്ലിഷ് മീഡിയം പ്രീപ്രൈമറി വിഭാഗത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 5ന് രാവിലെ 11ന് സ്കൂളിൽ നടക്കും. 9526614297.

ADVERTISEMENT

വൈദ്യുതി മുടങ്ങും
മയ്യിൽ ∙ കുട്ടിയാൻകുന്ന്, ഇരുവാപ്പുഴനമ്പ്രം, മാക്സ് വെൽ കമ്പനി ട്രാൻസ്ഫോമർ പരിധി 9.3 മുതൽ 2 വരെ.
മയ്യിൽ ∙ കരക്കണ്ടം, മാനവീയം റോഡ്, പാറത്തോട് ട്രാൻസ്ഫോമർ പരിധി 8 മുതൽ 5 വരെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT