ചപ്പാത്തിയുടെ വാർഷികം ആഘോഷിച്ചു
കണ്ണൂർ∙ കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികം എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പഞ്ചാബിൽ നിന്ന് ആദ്യമായി കേരളത്തിൽ ചപ്പാത്തി എത്തിയത്. ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി

കണ്ണൂർ∙ കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികം എപിജെ അബ്ദുൽ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് പഞ്ചാബിൽ നിന്ന് ആദ്യമായി കേരളത്തിൽ ചപ്പാത്തി എത്തിയത്.
ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.ബൈജു, എൻജിഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.എം.സാജിദ്, ജനു ആയിച്ചാൻകണ്ടി, ഇ.കെ.സിറാജ്, പി.വി.ദാസൻ, വി.കെ.അഷിയാന അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.
വൈക്കം സത്യഗ്രഹത്തിന്റെ പശ്ചാത്തലവും ചപ്പാത്തി വന്നതിന്റെ പശ്ചാത്തലവും അടിസ്ഥാനമാക്കി സജിത്ത് കോട്ടയിൽ ചിത്രം വരച്ചു.