എൻജിൻ കൊണ്ടുപോയി 6 മാസമായിട്ടും ബസ് കൊണ്ടുപോയില്ല; റോഡിലെ ‘മഹാരാജാവ്’ പയ്യന്നൂരിൽ തുരുമ്പെടുക്കുന്നു
പയ്യന്നൂർ ∙ കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയിലെ 2 കോടി രൂപ വിലയുള്ള ബസ് പയ്യന്നൂർ ഡിപ്പോയിൽ തുരുമ്പെടുക്കുന്നു.തിരുവനന്തപുരം - കൊല്ലൂർ മൂകാംബിക റൂട്ടിൽ സർവീസ് നടത്തുന്ന ഗരുഡ മഹാരാജ സൂപ്പർ ഡീലക്സ് ബസ് തകരാറിനെത്തുടർന്ന് പയ്യന്നൂർ ഡിപ്പോയിൽ കയറ്റി ഇട്ടതാണ്. പ്രതിദിനം ശരാശരി ഒന്നര ലക്ഷം രൂപ

പയ്യന്നൂർ ∙ കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയിലെ 2 കോടി രൂപ വിലയുള്ള ബസ് പയ്യന്നൂർ ഡിപ്പോയിൽ തുരുമ്പെടുക്കുന്നു. തിരുവനന്തപുരം - കൊല്ലൂർ മൂകാംബിക റൂട്ടിൽ സർവീസ് നടത്തുന്ന ഗരുഡ മഹാരാജ സൂപ്പർ ഡീലക്സ് ബസ് തകരാറിനെത്തുടർന്ന് പയ്യന്നൂർ ഡിപ്പോയിൽ കയറ്റി ഇട്ടതാണ്.
പ്രതിദിനം ശരാശരി ഒന്നര ലക്ഷം രൂപ വരുമാനമുള്ള ബസാണ്. അടുത്ത ദിവസം തന്നെ പരിശോധന നടത്തി എൻജിൻ തകരാറാണെന്ന് കണ്ടെത്തി. തൊട്ടടുത്തദിവസം എൻജിൻ കൊണ്ടുപോയി. എന്നാൽ, 6 മാസമായിട്ടും ബസ് കൊണ്ടു പോയില്ല.