ചെറുപുഴ ∙ മലയോര മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. പുളിങ്ങോം പാലാന്തടത്തെ എം.കെ.ഹാജിറയുടെ വീട്ടിനു മുകളിൽ കമുക് ഒടിഞ്ഞു വീണു മേൽക്കൂര തകർന്നു.ഒട്ടേറെ ഓടുകൾ തകർന്നുവെങ്കിലും സംഭവത്തിൽ ആർക്കും പരുക്കില്ല. ചുണ്ട പാലച്ചുവട്ടിലെ വി.കെ.അയ്യപ്പന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ ∙ മലയോര മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. പുളിങ്ങോം പാലാന്തടത്തെ എം.കെ.ഹാജിറയുടെ വീട്ടിനു മുകളിൽ കമുക് ഒടിഞ്ഞു വീണു മേൽക്കൂര തകർന്നു. ഒട്ടേറെ ഓടുകൾ തകർന്നുവെങ്കിലും സംഭവത്തിൽ ആർക്കും പരുക്കില്ല. ചുണ്ട പാലച്ചുവട്ടിലെ വി.കെ.അയ്യപ്പന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നു വീണു. ഇതോടെ വീട് അപകട ഭീഷണിയിലാണ്.മാതമംഗലം∙ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ മാതമംഗലം പേരൂൽ പ്രദേശത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി. പെരിയാടൻ ശങ്കരൻ നായർ, എം.വി പത്മനാഭൻ, എം.വി.സുരേഷ്, എം.ലക്ഷ്മണൻ,എൻ.കെ.കുഞ്ഞിക്കണ്ണൻ, എൻ.കെ. ബാബുരാജൻ എന്നിവരുടെ നൂറോളം ഏത്തവാഴയും ഇരുപതോളം കമുകും 3 തെങ്ങും നശിച്ചു.