ചാല ∙ റോഡ് തകർന്നതുമൂലം ചാല ബൈപാസിൽ ഗതാഗതക്കുരുക്ക്. ദേശീയപാത നിർമാണം ഭാഗമായി ചാല അമ്പലം സ്റ്റോപ്പിൽ നിർമിച്ച മേൽപാലത്തിന് താഴെയുള്ള റോഡ് മഴ തുടങ്ങിയതോടെ തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതു കാരണം വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.വാഹനങ്ങളെ തിരിച്ച് വിടാൻ താൽക്കാലികമായി നിർമിച്ചതായതുകൊണ്ട് റോഡിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാല ∙ റോഡ് തകർന്നതുമൂലം ചാല ബൈപാസിൽ ഗതാഗതക്കുരുക്ക്. ദേശീയപാത നിർമാണം ഭാഗമായി ചാല അമ്പലം സ്റ്റോപ്പിൽ നിർമിച്ച മേൽപാലത്തിന് താഴെയുള്ള റോഡ് മഴ തുടങ്ങിയതോടെ തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതു കാരണം വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. വാഹനങ്ങളെ തിരിച്ച് വിടാൻ താൽക്കാലികമായി നിർമിച്ചതായതുകൊണ്ട് റോഡിന് നന്നേ വീതികുറവാണ്. കണ്ണൂരിൽ നിന്ന് തലശ്ശേരി ഭാഗത്തേക്കും കൂത്തുപറമ്പ് ഭാഗത്തേക്കും വാഹനങ്ങൾ പോകുന്ന റോഡായതിനാൽ മുഴുവൻ സമയവും വാഹനങ്ങളുടെ നീണ്ട നിരയാണ്.വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ ഇടിച്ചുള്ള അപകടവും ഏറെയാണ്. ഇരുഭാഗത്തേക്കും വാഹനങ്ങൾ തോന്നുന്നത് പോലെ പോകാതിരിക്കാൻ ഇവിടെ പൊലീസ് നിരീക്ഷണം വേണമെണ് നാട്ടുകാരുടെ ആവശ്യം