കണ്ണൂർ ജില്ലയിൽ ഇന്ന് (01-11-2024); അറിയാൻ, ഓർക്കാൻ
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനംലഭിക്കുന്നഒപി വിഭാഗങ്ങൾ:വിഭാഗം, ഡോക്ടർഎന്ന ക്രമത്തിൽ ഓർത്തോപീഡിക്– ഡോ.മഹേഷ് ജനറൽ മെഡിസിൻ– ഡോ.പ്രിയങ്ക ഗൈനക്കോളജി– ഡോ.ഷീബ, ഡോ.ഷോണി, ഡോ.വൈഷ്ണ പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു ∙ ഇഎൻടി– ഡോ.ഷിത ∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ് ∙ നേത്ര വിഭാഗം– ഡോ.ജെയ്സി ∙ സ്കിൻ–

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ: വിഭാഗം, ഡോക്ടർ എന്ന ക്രമത്തിൽ
ഓർത്തോപീഡിക്– ഡോ.മഹേഷ്
ജനറൽ മെഡിസിൻ– ഡോ.പ്രിയങ്ക
ഗൈനക്കോളജി– ഡോ.ഷീബ, ഡോ.ഷോണി, ഡോ.വൈഷ്ണ
പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു
ഇഎൻടി– ഡോ.ഷിത
ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
നേത്ര വിഭാഗം– ഡോ.ജെയ്സി
സ്കിൻ– ഡോ.മിനി
ഫിസിക്കൽ മെഡിസിൻ, റീഹാബ്– ഡോ.മനോജ്
നെഫ്രോളജി– ഡോ.രോഹിത് രാജ്
ശ്വാസകോശ വിഭാഗം– ഡോ.കലേഷ്
എൻസിഡി– ഡോ.വിമൽ രാജ്
ഇന്ന് സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ:
∙ കാർഡിയോളജി
∙ ന്യൂറോളജി
∙ സർജറി
∙ സൈക്യാട്രി
∙ ഓങ്കോളജി
∙ പെയിൻ & പാലിയേറ്റീവ്
ജില്ലാ ആശുപത്രി ഫോൺ: 0497 2731555.
കാലാവസ്ഥ
∙ ചില ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത പത്തനംതിട്ട,പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം,കൊല്ലം,കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്.
അധ്യാപക ഒഴിവ്
∙ പയ്യന്നൂർ ∙ രാമന്തളി ഒകെകെഎസ് ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 2ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.
വൈദ്യുതി മുടക്കം
ചൊവ്വ∙ കൈരളി ഫൈബർ, ദേവകി ടിമ്പർ, നടാൽ ടോഡ്ഡി ഷോപ്പ്, വിജയ ടിമ്പർ, കുറ്റിക്കകം, എച്ച്ടി മഹിന്ദ്ര, കാഞ്ഞങ്ങാട് പള്ളി, എച്ച്ടി സിഗ്നേച്ചർ ഓട്ടോ മൊബൈൽ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ 8.300 6, അതിരകം യുപി സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ 8.30– 12, മയ്യാലപ്പീടിക ട്രാൻസ്ഫോമർ പരിധിയിൽ 10–4.
മയ്യിൽ∙ ഓൾഡ് ഹോസ്പിറ്റൽ, കവിളിയോട്ടുചാൽ, ചെക്യാട്ടുകാവ്, പപ്പാസ് ട്രാൻസ്ഫോമർ പരിധി 10.00–3.00., ഗോപാലൻപീടിക, മദീന, ഫൈവ് സ്റ്റർ,ക്രഷർ, മേച്ചേരി, പൊയ്യൂർ റോഡ്, പാറത്തോട് 8.30–1.00.
കൊളച്ചേരി∙ തയ്യിലെ വളപ്പ്, പുളിക്കൽ റോഡ്, കണ്ണോത്ത് മുക്ക് ട്രാൻസ്ഫോമർ പരിധി 9.30–5.30.