കൊയിലിയിൽ ഹെർണിയ പരിശോധനാ ക്യാംപ് കണ്ണൂർ ∙ കൊയിലി ഹോസ്പിറ്റലിൽ നാളെ രാവിലെ 10 മുതൽ ലാപ്രോസ്കോപ്പിക് സർജന്റെ നേതൃത്വത്തിൽ സൗജന്യ ഹെർണിയ പരിശോധനാ ക്യാംപ് നടത്തും. 04972 714458 അധ്യാപക ഒഴിവ് കണ്ണൂർ∙ ചെമ്പിലോട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപക താൽക്കാലിക ഒഴിവ്. 04972 852290 സൗജന്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊയിലിയിൽ ഹെർണിയ പരിശോധനാ ക്യാംപ്; കണ്ണൂർ ∙ കൊയിലി ഹോസ്പിറ്റലിൽ നാളെ രാവിലെ 10 മുതൽ ലാപ്രോസ്കോപ്പിക് സർജന്റെ നേതൃത്വത്തിൽ സൗജന്യ ഹെർണിയ പരിശോധനാ ക്യാംപ് നടത്തും.  04972 714458

അധ്യാപക ഒഴിവ്
കണ്ണൂർ∙ ചെമ്പിലോട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപക താൽക്കാലിക ഒഴിവ്. 04972 852290

ADVERTISEMENT

സൗജന്യ മെഡിക്കൽ ക്യാംപ് നാളെ
മടമ്പം ∙ വൈഎംസിഎ യുടെയും ആൻമരിയ മെഡിക്കൽസിന്റെയും ,ശ്രീകണ്ഠപുരം നഗരസഭയുടേയും  ആഭിമുഖ്യത്തിൽ നാളെ  രാവിലെ  9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മടമ്പം സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടത്തും. ഓർത്തോ, ജനറൽ സർജറി, ജനറൽ മെഡിസിൻ തുടങ്ങിയ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. അഡ്വാൻസ് ബുക്കിങ്ങിന്: 9447519578, 9947927791, 9446651233.

ഒഡിഎഫ് സർട്ടിഫിക്കറ്റ്:അപേക്ഷ നൽകും
മാഹി ∙ നഗരസഭാ പരിധിയിൽ മുഴുവൻ വീടുകളിലും പൊതു ഇടങ്ങളിലും നിലവിൽ ശുചിമുറി സൗകര്യം ഉള്ളതിനാലും പൊതു ഇടങ്ങളിൽ പൊതുജനങ്ങൾ മലമൂത്ര വിസർജനം നടത്താത്തതിനാലും മാഹി നഗരസഭ കേന്ദ്ര സർക്കാരിന്റെ സ്വച്ച് ഭാരത് മിഷന്റെ ഭാഗമായ ഒഡിഎഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കും. പൊതുജനങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ എതിർപ്പോ ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ മാഹി നഗരസഭ കമ്മിഷണറെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

കേരള കേന്ദ്ര സർവകലാശാലയിൽഫിനാൻസ് ഓഫിസർ നിയമനം
പെരിയ ∙  കേരള കേന്ദ്ര സർവകലാശാലയിൽ ഫിനാൻസ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 16ന് വൈകിട്ട് 5വരെ ഓൺലൈനായി അപേക്ഷിക്കാം. പോസ്റ്റൽ അപേക്ഷ റിക്രൂട്ട്‌മെന്റ് സെൽ, സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള, തേജസ്വിനി ഹിൽസ്, പെരിയ, കാസർകോട്- 671320 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകിട്ട് 5ന് മുൻപായി ലഭിക്കണം.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ www.cukerala.ac.in