കോർ ഗ്രൂപ്പ് പരിശീലനം 9ന്: കാസർകോട് ∙ ജില്ലാ പഞ്ചായത്തും ഹരിതകേരള മിഷനും ചേർന്നു നടത്തുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ ക്യാംപെയ്നിന്റെ ഭാഗമായി കോർ ഗ്രൂപ്പ് പരിശീലനവും കാർബൺ തുലിത നിർവഹണ രൂപരേഖ തയാറാക്കലും 9ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവലോകന യോഗം  12ന്
കാസർകോട് ∙ ജില്ലയിൽ സമ്പൂർണ ഡിജിറ്റൽവൽക്കരണം നടപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച ‘കണക്ടിങ് കാസർകോട്’ പദ്ധതി അവലോകന യോഗം 12ന് 12നു കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും. 

ADVERTISEMENT

അഭിമുഖം 9ന്
കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്–എൽപിഎസ്–ഏഴാം എൻസിഎ വിജ്ഞാപനം-പട്ടികവർഗം–കാറ്റഗറി നമ്പർ  656/2022), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്–യുപിഎസ്–ഏഴാം എൻസിഎ വിജ്ഞാപനം-പട്ടികജാതി–കാറ്റഗറി നമ്പർ  239/2022), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്–എൽപിഎസ്–രണ്ടാം എൻസിഎ വിജ്ഞാപനം-ഈഴവ, തീയ, ബില്ലവ–കാറ്റഗറി നമ്പർ 807 / 2022), പാർട് ടൈം ഹൈസ്‌കൂൾ ടീച്ചർ–സംസ്‌കൃതം–ഒന്നാം എൻസിഎ വിജ്ഞാപനം -പട്ടികജാതി–കാറ്റഗറി നമ്പർ 267 / 2020) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികൾക്ക് 9നു പിഎസ്‌സി ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. അഭിമുഖ മെമ്മോ, ഒടിവി സർട്ടിഫിക്കറ്റ്, പിഎസ്‌സി അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ എന്നിവയുമായി അഭിമുഖത്തിനെത്തണമെന്നു പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു. 04994–230102.

ഒഴിവ്
പെരിയ ∙ പുല്ലൂർ – പെരിയ പഞ്ചായത്തിലെ മഹാത്മാ ബഡ്‌സ് സ്‌കൂളിൽ വാച്ച്മാൻ ഒഴിവ്. പഞ്ചായത്ത് പരിധിയിലെ 18നും 40നും ഇടയിൽ പ്രായമുള്ള പത്താംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 15ന് 5ന് ​അകം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകണം.  9496049659.