ഒപി ചീട്ടിന് ഗൂഗിൾപേ നീലേശ്വരം ∙ നഗരസഭയുടെ നിയന്ത്രണത്തിലുള്ള എൻ.കെ.ബാലകൃഷ്ണൻ സ്മാരക ഗവ. ഹോമിയോ ആശുപത്രിയിൽ ഒപി ചീട്ടിന്റെ തുക ഇനി ഗൂഗിൾപേ വഴി അടയ്ക്കാം. ഇവിടെ ഒപി ചീട്ടിന് 5 രൂപ മാത്രമാണ് നൽകേണ്ടത്. ചില്ലറ പ്രശ്നം തലവേദനയായതോടെയാണ് ചെറിയ തുകയാണെങ്കിലും ഗൂഗിൾ പേ ചെയ്യാനുള്ള സൗകര്യം കൊടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒപി ചീട്ടിന് ഗൂഗിൾപേ
നീലേശ്വരം ∙ നഗരസഭയുടെ നിയന്ത്രണത്തിലുള്ള എൻ.കെ.ബാലകൃഷ്ണൻ സ്മാരക ഗവ. ഹോമിയോ ആശുപത്രിയിൽ ഒപി ചീട്ടിന്റെ തുക ഇനി ഗൂഗിൾപേ വഴി അടയ്ക്കാം. ഇവിടെ ഒപി ചീട്ടിന് 5 രൂപ മാത്രമാണ് നൽകേണ്ടത്. ചില്ലറ പ്രശ്നം തലവേദനയായതോടെയാണ് ചെറിയ തുകയാണെങ്കിലും ഗൂഗിൾ പേ ചെയ്യാനുള്ള സൗകര്യം കൊടുക്കാൻ എച്ച്എംസി തീരുമാനിച്ചത്. 

റോഡ് താൽക്കാലികമായി അടയ്ക്കും
മുള്ളേരിയ ∙ പിഎംജിഎസ്‌വൈ പദ്ധതിയിൽ പൈക്ക–നീരോളിപ്പാറ റോഡിന്റെ പണി നടക്കുന്നതിനാൽ 22 മുതൽ റോഡ് താൽക്കാലികമായി അടയ്ക്കുമെന്നും വാഹനങ്ങൾ കർമംതോടി വഴി പോകണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT

ശുദ്ധജല വിതരണം  മുടങ്ങും
മീയപദവ്∙ വോർക്കാടി കുടിവെള്ള പദ്ധതിയുടെ സ്രോതസ്സായ ആനക്കല്ല് ഇൻടേക്ക് വെല്ലിലെ 177 എച്ച്പി പമ്പ് സെറ്റ് തകരാറിലായതിനാൽ വോർക്കാടി, മഞ്ചേശ്വരം  പഞ്ചായത്തുകളിൽ 22 വരെ ശുദ്ധജല വിതരണം  മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.