സമ്മേളനം ഇന്ന് കണ്ണൂർ ∙ ഭാരതീയ ദൂർസഞ്ചാർ പെൻഷനേഴ്സ് സംഘിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് 9 മുതൽ മഹാത്മാ മന്ദിരത്തിൽ നടക്കും. ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടന സെക്രട്ടറി എം.പി.രാജീവൻ ഉദ്ഘാടനം ചെയ്യും. ബിഡിപിഎസ് സംസ്ഥാന പ്രസിഡന്റ് പി.എം.ജോഷി അധ്യക്ഷത വഹിക്കും. വൈകിട്ട് സമാപന സമ്മേളനം പ്രാന്തസംഘ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്മേളനം ഇന്ന്
കണ്ണൂർ ∙ ഭാരതീയ ദൂർസഞ്ചാർ പെൻഷനേഴ്സ് സംഘിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് 9 മുതൽ മഹാത്മാ മന്ദിരത്തിൽ നടക്കും. ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടന സെക്രട്ടറി എം.പി.രാജീവൻ ഉദ്ഘാടനം ചെയ്യും. ബിഡിപിഎസ് സംസ്ഥാന പ്രസിഡന്റ് പി.എം.ജോഷി അധ്യക്ഷത വഹിക്കും. വൈകിട്ട് സമാപന സമ്മേളനം പ്രാന്തസംഘ് ചാലക് കെ.കെ.ബാലറാം ഉദ്ഘാടനം ചെയ്യും.

വിജ്ഞാന വികസന സദസ്സ്
എടത്തോട് ∙ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിജ്ഞാന വികസന സദസ്സ് നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ദാമോദരൻ കൊടക്കൽ അധ്യക്ഷനായി. സെക്രട്ടറി എം.ആർ.ശ്രീജ, വി.സന്തോഷ്, ഇ.രാമകൃഷണൻ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

കമ്പല്ലൂർ ∙ സിആർസി ഗ്രന്ഥാലയത്തിൽ വിജ്ഞാന വികസന സദസ്സ് നടത്തി. പുരോഗമന കലാസാഹിത്യ സംഘം ഏരിയാ പ്രസിഡന്റ് കെ.സി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.ദാമോദരൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.ഗോവിന്ദൻ, ഗ്രന്ഥശാല സെക്രട്ടറി കെ.പി.ബൈജു, പി.ജിതേഷ് എന്നിവർ പ്രസംഗിച്ചു.

ടി.കുമാരൻ നായർ  അനുസ്മരണം 
വട്ടപ്പൊയിൽ ∙ ജനസംഘം നേതാവായിരുന്ന നീലേശ്വരം വട്ടപ്പൊയിലിലെ ടി.കുമാരൻ നായരുടെ രണ്ടാം ശ്രദ്ധാഞ്ജലിദിനം ആചരിച്ചു.  ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ കൊടവലം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഉമേശൻ വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു.