സംഘാടകസമിതി യോഗം ഇന്ന് കാസർകോട് ∙ തദ്ദേശ അദാലത്ത് സംഘാടകസമിതി യോഗം ഇന്ന് 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേരും. യോഗം നാളെ കാസർകോട് ∙ മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപെയ്ൻ ജില്ലാ നിർവഹണസമിതി രൂപീകരണയോഗം നാളെ 2.30ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും. തോട്ടം തൊഴിലാളി മേഖലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘാടകസമിതി യോഗം ഇന്ന്; കാസർകോട് ∙ തദ്ദേശ അദാലത്ത് സംഘാടകസമിതി യോഗം ഇന്ന് 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേരും.

യോഗം നാളെ
കാസർകോട് ∙ മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപെയ്ൻ ജില്ലാ നിർവഹണസമിതി രൂപീകരണയോഗം നാളെ 2.30ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും.

ADVERTISEMENT

തോട്ടം തൊഴിലാളി മേഖലയിലെക്യാംപ് മാറ്റിവച്ചു
കാസർകോട് ∙ കേരള വനിതാ കമ്മിഷൻ ഇന്നും നാളെയും ചീമേനി എസ്‌റ്റേറ്റിൽ നടത്താനിരുന്ന തോട്ടംതൊഴിലാളികൾക്കായുള്ള ദ്വിദിന ക്യാംപ് സെപ്റ്റംബർ 17, 18 തീയതികളിലേക്ക് മാറ്റി. തോട്ടംതൊഴിലാളികളായ വനിതകളുടെ ഗൃഹസന്ദർശനം, ഇവർക്കായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുമായുള്ള ഏകോപനയോഗം, സെമിനാർ തുടങ്ങിയവയാണ് ക്യാംപിന്റെ ഭാഗമായി നടക്കുക.

ഫാർമസിസ്റ്റിനെ നിയമിക്കുന്നു
രാജപുരം ∙ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബർ 9ന് രാവിലെ 10.30ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍. അടിസ്ഥാന യോഗ്യത ഡിഫാം, കേരള ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. 04672279979.
നീലേശ്വരം ∙ പട്ടികജാതി വികസന വകുപ്പിന്റെ നീലേശ്വരം വള്ളിക്കുന്ന് ഗവ. ഐടിഐയിൽ രണ്ടുവർഷ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ പട്ടികജാതി വിഭാഗത്തിൽ ഏതാനും ഒഴിവുകൾ ഉണ്ട്. അസ്സൽ രേഖകൾ സഹിതം രക്ഷിതാവിനൊപ്പം ഐടിഐയിൽ എത്തണം. 9496815907, 9847089552.