കൊട്ടാരക്കര∙ ങ്ങളും മലിനജലവും പുലമൺതോട്ടിലേക്ക്. നടപടി സ്വീകരിക്കാതെ കൊട്ടാരക്കര നഗരസഭ. നിയമലംഘനം വ്യാപകമായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലെ മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുകി. മാലിന്യം ഒഴുക്കുന്നവർക്ക് എതിരെ കർശനനടപടി സ്വീകരിക്കുമെന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ ങ്ങളും മലിനജലവും പുലമൺതോട്ടിലേക്ക്. നടപടി സ്വീകരിക്കാതെ കൊട്ടാരക്കര നഗരസഭ. നിയമലംഘനം വ്യാപകമായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലെ മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുകി.

മാലിന്യം ഒഴുക്കുന്നവർക്ക് എതിരെ കർശനനടപടി സ്വീകരിക്കുമെന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ താക്കീത്. തോട്ടിലേക്ക് മാലിന്യം ഒഴുക്കാൻ പൈപ്പുകൾ സ്ഥാപിച്ചവർക്ക് നേരത്തേ നോട്ടിസ് നൽകിയിരുന്നു.

ADVERTISEMENT

പൈപ്പ് നീക്കം ചെയ്യണമെന്നാണ് ആവശ്യം. തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും മാലിന്യം ഒഴുക്കുന്നു. ശുചിമുറി പൈപ്പുകൾ ഉൾപ്പെടെ പുലമൺതോട്ടിലേക്ക് ജലം എത്തുന്ന കൈത്തോടുകളിലേക്കാണ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തേ നടത്തിയ പരിശോധനകളിൽ ഇവ കണ്ടെത്തിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിഷയത്തിൽ അധികൃതർ മൗനം തുടരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT