കൊല്ലം ∙ മികച്ച ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇനി കൊല്ലത്തെ അധ്യാപിക ഡോ.പൂർണിമ വിജയനും. അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയും ശാസ്ത്ര പ്രസാധകരായ എൽസേവിയറും തയാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ കൂട്ടത്തിലേക്കാണ് ഈ വർഷം പൂർണിമയും (40) തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം ശ്രീനാരായണ വനിതാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മികച്ച ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇനി കൊല്ലത്തെ അധ്യാപിക ഡോ.പൂർണിമ വിജയനും. അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയും ശാസ്ത്ര പ്രസാധകരായ എൽസേവിയറും തയാറാക്കിയ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ കൂട്ടത്തിലേക്കാണ് ഈ വർഷം പൂർണിമയും (40) തിരഞ്ഞെടുക്കപ്പെട്ടത്. 

 കൊല്ലം ശ്രീനാരായണ വനിതാ കോളജിലെ രസതന്ത്ര വിഭാഗം അധ്യാപികയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയായ പൂർണിമ. രസതന്ത്രത്തിലെ പോളിമർ വിഭാഗത്തിലെ തിരഞ്ഞെടുക്കപ്പെട്ട 1,16,445 പേരുടെ പട്ടികയിൽ 2117–ാം സ്ഥാനത്താണ് പൂർണിമ. കേരള സർവകലാശാലയിലെ റിസർച് ഗൈഡുമാണ്.

ADVERTISEMENT

ഭാവി തലമുറയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി ജൈവ മാലിന്യത്തിൽ നിന്ന് മൂല്യവർധിത പോളിമേഴ്സ്, പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന പ്ലാസ്റ്റിക്കിനു പകരം ജൈവ പ്ലാസ്റ്റിക്, ബയോമെഡിക്കൽ ആപ്ലിക്കേഷന് ഉപയോഗിക്കാവുന്ന സുരക്ഷിതമായ പോളിമേഴ്സ്, പോളിമർ നാനോ കോംപസിറ്റുകൾ  എന്നിവയാണ് പൂർണിമയുടെ നേതൃ‍ത്വത്തിലുള്ള  സംഘത്തിന്റെ പ്രധാന ഗവേഷണ മേഖലകൾ. പ്രമുഖ റിസർച് സെന്ററുകളിൽ വിസിറ്റിങ് സയന്റിസ്റ്റായും പൂർണിമ പ്രവർത്തിക്കുന്നു. കെ.പി.വിജയകുമാറിന്റെയും പാരിജാതേശ്വരിയുടെയും മകളാണ്. വിഷ്ണു ശേഖറാണ് ഭർത്താവ്.

English Summary:

Dr. Poornima Vijayan, a dedicated teacher from Kollam, has made India proud by securing a spot among the top 2% of scientists globally. This remarkable achievement comes from a rigorous evaluation conducted by Stanford University and Elsevier, placing her among the world's leading scientific minds.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT