കൊല്ലം ∙ 48 ലക്ഷം രൂപയുടെ തിരിമറി നടത്തിയ മുൻ ഉദ്യോഗസ്ഥനെതിരെ പരാതി നൽകാതെ കെഎസ്എഫ്ഇ. കൊല്ലം ചിന്നക്കട ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന ഉദ്യോഗസ്ഥനെതിരെ കെഎസ്എഫ്ഇ ചിട്ടിയിലെ അംഗമായിരുന്ന വ്യക്തിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. 2017 ജൂൺ മുതൽ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ 48 ലക്ഷം രൂപയുടെ തിരിമറി നടത്തിയ മുൻ ഉദ്യോഗസ്ഥനെതിരെ പരാതി നൽകാതെ കെഎസ്എഫ്ഇ. കൊല്ലം ചിന്നക്കട ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന ഉദ്യോഗസ്ഥനെതിരെ കെഎസ്എഫ്ഇ ചിട്ടിയിലെ അംഗമായിരുന്ന വ്യക്തിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. 

2017 ജൂൺ മുതൽ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഉദ്യോഗസ്ഥൻ കെഎസ്എഫ്ഇയിൽ അസി. മാനേജർ ആയി ജോലി ചെയ്തിരുന്നത്. ഈ കാലയളവിൽ മുക്കുപണ്ടം ഉൾപ്പെടെയുള്ളവ പണയം വച്ച് 11 തട്ടിപ്പുകൾ ഉദ്യോഗസ്ഥൻ നടത്തുകയും 48.62 ലക്ഷം രൂപ സ്ഥാപനത്തിന് നഷ്ടം വരുത്തുകയും ചെയ്തെന്ന് കെഎസ്എഫ്ഇ നൽകിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 

ADVERTISEMENT

ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ പൊലീസിലോ, വിജിലൻസിലോ പരാതി നൽകാൻ കെഎസ്എഫ്ഇ തയാറായിട്ടില്ല. സർക്കാർ ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയാൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

English Summary:

Controversy surrounds KSFE's silence as a former employee from their Chinnakada branch in Kollam faces accusations of embezzling Rs. 48 lakh. A member of the KSFE Chitty has filed a complaint with the police, demanding action be taken.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT