വ്യാജ ചാപ്പകുത്തൽ: സൈനികനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു
കടയ്ക്കൽ∙ കൈകൾ കെട്ടി മർദിച്ച് മുതുകിൽ ചാപ്പ കുത്തിയെന്ന് വ്യാജ പരാതി നൽകിയ കേസിൽ റിമാൻഡിലായിരുന്ന സൈനികൻ ചാണപ്പാറ ബി.എസ്.നിവാസിൽ ഷൈൻ, സുഹൃത്ത് ജോഷി ഭവനിൽ ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 3 വരെയാണ് കോടതി ഇവരെ പൊലീസിനു കൈമാറിയത്. കൊട്ടാരക്കര ജയിലിൽ നിന്നു പുനലൂർ കോടതിയിൽ ഹാജരാക്കിയ

കടയ്ക്കൽ∙ കൈകൾ കെട്ടി മർദിച്ച് മുതുകിൽ ചാപ്പ കുത്തിയെന്ന് വ്യാജ പരാതി നൽകിയ കേസിൽ റിമാൻഡിലായിരുന്ന സൈനികൻ ചാണപ്പാറ ബി.എസ്.നിവാസിൽ ഷൈൻ, സുഹൃത്ത് ജോഷി ഭവനിൽ ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 3 വരെയാണ് കോടതി ഇവരെ പൊലീസിനു കൈമാറിയത്.
കൊട്ടാരക്കര ജയിലിൽ നിന്നു പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കടയ്ക്കൽ പൊലീസ് എത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഗൂഢാലോചനയിൽ കുടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. സൈനികന്റെ മുതുകിൽ ജോഷിയാണ് പിഎഫ്ഐ എന്ന് പെയിന്റ് ഉപയോഗിച്ച് എഴുതിയത്. പെയിന്റ് വാങ്ങിയ കടയിൽ ഉൾപ്പെടെ പ്രതികളുമായി തെളിവെടുപ്പ് നടത്തും.