യാത്രികരെ കുത്തിനിറച്ചു കൊണ്ടുപോയ വള്ളം പിടിച്ചെടുത്തു
പരവൂർ∙ മത്സ്യബന്ധന ബോട്ടിൽ അനധികൃതവും അപകടകരമായ രീതിയിൽ യാത്രികരെ കുത്തിനിറച്ചു കൊണ്ടുപോയ വള്ളം കൊല്ലം ജില്ലാ കനാൽ ഓഫിസറും സംഘവും പരവൂർ പൊലീസുമായി ചേർന്നുള്ള പരിശോധനയിൽ പിടിച്ചെടുത്തു. കടലിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കൈ കെട്ടി ഈശോ എന്ന വള്ളമാണ് നെടുങ്ങോലത്തു നിന്നു പിടിച്ചെടുത്തത്. മനു

പരവൂർ∙ മത്സ്യബന്ധന ബോട്ടിൽ അനധികൃതവും അപകടകരമായ രീതിയിൽ യാത്രികരെ കുത്തിനിറച്ചു കൊണ്ടുപോയ വള്ളം കൊല്ലം ജില്ലാ കനാൽ ഓഫിസറും സംഘവും പരവൂർ പൊലീസുമായി ചേർന്നുള്ള പരിശോധനയിൽ പിടിച്ചെടുത്തു. കടലിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കൈ കെട്ടി ഈശോ എന്ന വള്ളമാണ് നെടുങ്ങോലത്തു നിന്നു പിടിച്ചെടുത്തത്. മനു മഹിപാൽ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.
വളർന്നു വരുന്ന കായൽ ടൂറിസം മേഖലയായ നെടുങ്ങോലം, പരവൂർ പ്രദേശത്ത് വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കൊല്ലം ജില്ലാ കനാൽ ഓഫിസർ വി.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സി.ആർ.ബൈജു, അനൂപ്, അബ്ദുൾ ഫത്തഹ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിജോയ്, അനിൽ തുടങ്ങിയവർ പങ്കെടുത്തു.
അനുവദനീയമായതിലും കൂടുതൽ വിനോദ സഞ്ചാരികളെ കൊണ്ടുപോയ ടൂറിസം വള്ളങ്ങളും, അംഗീകൃത ലൈസൻസ് ഉള്ളതും ഗൈഡ് ഇല്ലാതെ സവാരി നടത്തിയതുമായ മുപ്പതോളം കയാക്കുകൾക്കെതിരെയും നടപടി എടുത്തു. മേഖലയിൽ പരിശോധന തുടരുമെന്നും കനാൽ ഓഫിസർ അറിയിച്ചിട്ടുണ്ട്.