ജില്ലാതല ചിത്രരചന മത്സരം: കൊല്ലം∙സുഗതകുമാരിയുടെ സ്മരണാർഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും കൊല്ലം നീറ്റ് ഇന്ത്യ അക്കാദമിയുടെയും നേതൃത്വത്തിൽ ജില്ലാതല ചിത്രരചന മത്സരം നടത്തും. 2 മുതൽ 9 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 11ന് ഭരണിക്കാവ് ജെഎംഎച്ച്എസ് സ്കൂളിൽ ഉച്ചയ്ക്ക് ഒന്നിന് കാർട്ടൂണിസ്റ്റ് ജിതിഷ്‌ജി മത്സരം ഉദ്ഘാടനം ചെയ്യും. 2 മുതൽ 5 വരെ ക്ലാസുകൾ ഉൾപ്പെട്ട ജൂനിയർ വിഭാഗത്തിനും 6 മുതൽ 9 വരെ ക്ലാസിലെ കുട്ടികൾക്ക് സീനിയർ വിഭാഗത്തിനും മത്സരം നടക്കും. 2 വിഭാഗത്തിനും പ്രത്യേകമായി ഒന്നാം സമ്മാനം 5001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും മൂന്നാം സമ്മാനം 1001 രൂപ വീതവും നൽകും. കൂടാതെ 10 പേർക്ക് പ്രോത്സാഹന സമ്മാനവും എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റും നൽകുമെന്ന് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ, ഇന്ത്യ അക്കാദമി മാനേജിങ് ഡയറക്ടർ അരുൺ കുറുപ്പ്, ട്രസ്റ്റ് സഹകാരി അരുൺ പത്മകുമാർ, നീറ്റ് ഇന്ത്യ ഡയറക്ടർ സച്ചിൻ സാം തുടങ്ങിയവർ പറഞ്ഞു. ഫോൺ: 9496241070.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളം നിർമാണം
കൊല്ലം∙ കുളങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഫിഷറീസ് വകുപ്പിൽ അപേക്ഷിക്കാം. 40% ധനസഹായം ലഭിക്കും. ഫോൺ 0474-2792850, 2795545.

ADVERTISEMENT

അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
കരുനാഗപ്പള്ളി ∙ ഐഎച്ച്ആർഡി കരുനാഗപ്പള്ളി എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ താൽക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിടെക്കും എംടെക്കുമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ 10.30 നു പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. യോഗ്യത, തീയതി സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ എന്നിവ കോളജ് വെബ്സൈറ്റായ www.ceknpy.ac.in ൽ ലഭിക്കും. 0476–2665935.

ലേലം നാളെ
വിളക്കുടി∙ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുത്തകാവകാശങ്ങൾ അടുത്ത ഒരു വർഷത്തേക്ക് കരാർ നൽകുന്നതിനായി നാളെ 10ന് പഞ്ചായത്ത് ഓഫിസിൽ പരസ്യ ലേലം നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

വാവുബലി നാളെ 
പുത്തൂർ ∙ താഴം തിരു ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ എല്ലാ മാസവും നടക്കുന്ന വാവുബലി നാളെ രാവിലെ 7.30ന് നടക്കും. 8281296065.

കൊട്ടാരക്കരയിൽ തൊഴിൽ മേള  10ന്
കൊല്ലം∙ കൊട്ടാരക്കര മുൻസിപ്പാലിറ്റിയും കൂടുംബശ്രീയും ചേർന്ന് 10 ന്   മാർത്തോമ്മ ഗേൾസ് ഹൈസ്‌കൂളിൽ തൊഴിൽമേള നടത്തും. സിഡിഎസുകളിൽ റജിസ്റ്റർ ചെയ്യാം.  ഫോൺ: 0474 2794692. 

ADVERTISEMENT

പൂർവ വിദ്യാർഥി സംഗമം 10ന്
കൊല്ലം ∙ 125 വർഷത്തെ പാരമ്പര്യമുള്ള പോർട്ട് കൊല്ലം വലിയകട സെന്റ് ജോസഫ് യുപി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിക്കുന്നു. 10ന് ഉച്ചയ്ക്ക് 2ന് ആണ് സംഗമം. വിവരങ്ങൾക്ക്: 9995267067 (എം.ജെറാൾഡ്, പിടിഎ പ്രസിഡന്റ്), 9747955193 (സിസ്റ്റർ സെൽമ മേരി, ഹെഡ്മിസ്ട്രസ്).

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT