റജിസ്റ്റർ ചെയ്യണം: കൊല്ലം ∙ ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ മത്സ്യബന്ധനയാന നിർമാണ യാഡുകളും ഫിഷറീസ് വകുപ്പിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നും റജിസ്ട്രേഷൻ ഇല്ലാത്ത യാഡുകളിൽ നിർമിക്കുന്ന യാനങ്ങൾക്കു റജിസ്ട്രേഷൻ നൽകുന്നതല്ലെന്നും ഇത്തരം അനധികൃത യാഡുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നീണ്ടകര ഫിഷറീസ് അസി.ഡയറക്ടർ‌ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റജിസ്റ്റർ ചെയ്യണം
കൊല്ലം ∙ ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ മത്സ്യബന്ധനയാന നിർമാണ യാഡുകളും ഫിഷറീസ് വകുപ്പിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നും റജിസ്ട്രേഷൻ ഇല്ലാത്ത യാഡുകളിൽ നിർമിക്കുന്ന യാനങ്ങൾക്കു റജിസ്ട്രേഷൻ നൽകുന്നതല്ലെന്നും ഇത്തരം അനധികൃത യാഡുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നീണ്ടകര ഫിഷറീസ് അസി.ഡയറക്ടർ‌ അറിയിച്ചു.

ഇന്ന് 
∙കഴിഞ്ഞ മാസത്തെ റേഷൻ വിതരണം പുനരാരംഭിക്കും.

ADVERTISEMENT

കാലാവസ്ഥ 
കനത്ത ചൂടിനെത്തുടർന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

തൃക്കൊടി എഴുന്നള്ളത്ത്
ആയൂർ ∙ അറയ്ക്കൽ ദേവീക്ഷേത്രത്തിലെ മലക്കുട ഉത്സവത്തോട് അനുബന്ധിച്ചുള്ള തൃക്കൊടി എഴുന്നള്ളത്തും കെട്ടുകുതിരയെടുപ്പും ഇന്നു വൈകിട്ട് 4ന് നടക്കും. വൈകിട്ട് 6ന് കളമെഴുത്തും പാട്ടും, 7ന് പ്രഭാഷണം, രാത്രി 8ന് നൃത്തസന്ധ്യ, 10ന് ഗാനമേള, പുലർച്ചെ 1ന് നാടകം.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക ക്യാംപസിൽ 2024–25 അധ്യയന വർഷത്തെ വിവിധ എംഎ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, സംസ്കൃത വേദാന്തം എന്നിവയിൽ പിജി പ്രവേശനം ലഭ്യമാണ്. അവസാന തീയതി 24. വെബ്സൈറ്റ്: www.ssus.ac.in.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT