കൊട്ടാരക്കര∙ കോടികൾ ചെലവഴിച്ച് രണ്ടാം തവണയും രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച എംസി റോഡിൽ വ്യാപക വിള്ളൽ. വൈകാതെ റോഡ് തകർച്ചയിലേക്ക് നീങ്ങും. 156 കോടി രൂപ ചെലവിൽ കഴക്കൂട്ടം മുതൽ അടൂർ വരെ സുരക്ഷാ ഇടനാഴി ഒരുക്കി 5 വർഷം കഴിയും മുൻപേയാണ് റോ‍ഡ് തകർച്ചയിലേക്ക് നീങ്ങുന്നത്. നിർമാണത്തിലെ സാങ്കേതിക പ്രശ്നങ്ങളാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പരാതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ അമിത ഭാരം കയറ്റി മണ്ണു ലോറികൾ സ്ഥിരമായി പോകുന്നത് കാരണമാകാമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. അനുവദനീയ അളവിലും ഇരട്ടി മണ്ണുമായി ലോറികൾ പോകുന്നതെന്നാണ് ആക്ഷേപം. ജലജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാൻ കുഴിച്ച കുഴികൾ റോഡരികിൽ പലയിടത്തും ഗർത്തങ്ങളായി . കോടികൾ ചെലവാക്കിയിട്ടും റോഡ് അപകടമുക്തമായില്ലെന്നും പരാതി ഉണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT