‘ബസവേശ്വര ജയന്തി അവധി ദിനമാക്കണം’
ശാസ്താംകോട്ട ∙ ബസവേശ്വര ജയന്തി അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞുമോൻ. ബസവേശ്വര ജയന്തി ആഘോഷം ഭരണിക്കാവ് ബസവേശ്വര സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സ്ത്രീ സമത്വം, സാമൂഹിക നീതി, സോഷ്യലിസം, ജനാധിപത്യം തുടങ്ങിയവ പന്ത്രണ്ടാം നൂറ്റാണ്ടിൽ

ശാസ്താംകോട്ട ∙ ബസവേശ്വര ജയന്തി അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞുമോൻ. ബസവേശ്വര ജയന്തി ആഘോഷം ഭരണിക്കാവ് ബസവേശ്വര സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സ്ത്രീ സമത്വം, സാമൂഹിക നീതി, സോഷ്യലിസം, ജനാധിപത്യം തുടങ്ങിയവ പന്ത്രണ്ടാം നൂറ്റാണ്ടിൽ നടപ്പാക്കിയ ബസവേശ്വരനെ ഭാരത നവോത്ഥാനത്തിന്റെ പിതാവായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ട്രസ്റ്റ് ചെയർമാൻ സുജിന്ത് അധ്യക്ഷത വഹിച്ചു. മഹാസഭ സംസ്ഥാന ട്രഷറർ പി.എസ്.ലീലാമ്മ, ജില്ലാ പ്രസിഡന്റ് ഷിബു പുത്തൂർ, പി.ടി.രവികുമാർ, രാധാകൃഷ്ണപിള്ള പോരുവഴി, കൃഷ്ണപിള്ള, കൃഷ്ണരാജ് ആർ.പിള്ള എന്നിവർ പ്രസംഗിച്ചു.