കാരംകോട്, ഊറാംവിള പ്രദേശങ്ങളിൽ വ്യാപക കവർച്ചാശ്രമം
ചാത്തന്നൂർ ∙ കാരംകോട്, ഊറാംവിള ഭാഗങ്ങളിൽ വ്യാപകമായി കവർച്ചാ ശ്രമം. ഏഴു വീടുകളിലാണു മോഷണശ്രമം നടന്നത്. ഒരു വീട്ടിൽ നിന്നു ബൈക്ക് മോഷ്ടിച്ചു. ക്രിസ്തോസ് സ്കൂളിനു സമീപം, എൽഎം മാളിന് എതിർവശം എന്നിവിടങ്ങളിൽ ഞായർ രാത്രി 12നും രണ്ടിനും ഇടയിലാണു മോഷണവും മോഷണശ്രമവും നടന്നത്. ക്രിസ്തോസ് സ്കൂളിനു സമീപം ഉത്തമന്റെ വീട്ടിൽ നിന്നു ബൈക്ക് മോഷ്ടിച്ചു. മറ്റു രണ്ടു വീടുകളിൽ കവർച്ചാശ്രമവും നടന്നു.

ഏണി ചാരി വീടിന്റെ മുകൾനിലയിലേക്കു കയറാനുള്ള ശ്രമത്തിനിടെ വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. എൽഎം മാളിനു സമീപം 5 വീടുകളിലാണു മോഷണശ്രമം നടന്നത്. ആളുകൾ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. മുഖം വ്യക്തമാകാത്ത തരത്തിൽ തൊപ്പിയും മാസ്കും ധരിച്ച മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഒരു മാസം മുൻപു ക്രിസ്തോസ് സ്കൂളിനു സമീപം 5 വീടുകളിൽ മോഷണം നടന്നിരുന്നു.
വീട്ടിൽ നിന്ന് ഒന്നര ലക്ഷം കവർന്നു
ഇടനാട് പാചക വാതക ഗോഡൗണിനു സമീപത്തെ വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു. ഇന്നലെ രാവിലെ അഞ്ചരയോടെയാണു മോഷണം. ഗൃഹനാഥ പുറത്തെ ശുചിമുറിയിൽ പോയ തക്കത്തിൽ മുറിയിൽ നിന്നു പണം അപഹരിക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണു നഷ്ടപ്പെട്ടത്. ഈ സമയം വീട്ടിലെ മറ്റുള്ളവർ ഉറക്കത്തിലായിരുന്നു.തിരികെ വീട്ടിൽ കയറിയപ്പോൾ മുന്നിലെ കതക് തുറന്നു കിടക്കുന്നത് കണ്ടു നടത്തിയ പരിശോധനയിലാണു പണം നഷ്ടപ്പെട്ടത് അറിയുന്നത്. പൊലീസിൽ പരാതി നൽകി. ഇവരുടെ മകന്റെ വിവാഹം ഒരാഴ്ച മുൻപാണു നടന്നത്.