കൊല്ലം ജില്ലയിൽ ഇന്ന് (04-12-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ഗ്രാമപ്പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിവയുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ ഇന്നു കൂടി സ്വീകരിക്കും. കാലാവസ്ഥ മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിയോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ശക്തമായ കാറ്റിനും മോശം

ഇന്ന്
ഗ്രാമപ്പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിവയുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ ഇന്നു കൂടി സ്വീകരിക്കും.
കാലാവസ്ഥ
മിന്നലോടു കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത.
ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിയോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.
ഇന്നത്തെ പരിപാടി
∙ അഞ്ചൽ മേരിമാതാ പള്ളി : പരിശുദ്ധ ദൈവമാതാവിന്റെ അമലോദ്ഭവ തിരുനാൾ, ജപമാല മധ്യസ്ഥ പ്രാർഥന ഫാ.ജോസഫ് റോയ് തോട്ടുങ്കൽ 5.15 .