പാമ്പാടി ∙ എതിർദിശയിൽ നിന്നു വന്ന വാനിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ തട്ടി. ഇന്നലെ ഉച്ചക്ക് 1 മണിയോടെ ആലാംപള്ളി ജംക്ഷനിലാണ് അപകടം. റോഡിൽ നിന്നു പൂർണമായി ഒതുക്കിയിടാതെ പാർക്ക് ചെയ്തിരുന്ന കാറിൽ ആണ് ബസ് തട്ടിയത്. ബസ് കയറി വരുന്നത് കണ്ട് എതിർ ദിശയിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ എതിർദിശയിൽ നിന്നു വന്ന വാനിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ്  റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ തട്ടി. ഇന്നലെ ഉച്ചക്ക് 1 മണിയോടെ ആലാംപള്ളി ജംക്ഷനിലാണ് അപകടം. റോഡിൽ നിന്നു പൂർണമായി ഒതുക്കിയിടാതെ പാർക്ക് ചെയ്തിരുന്ന കാറിൽ ആണ് ബസ് തട്ടിയത്. ബസ് കയറി വരുന്നത് കണ്ട് എതിർ ദിശയിൽ നിന്നു വാൻ അരികിലേക്കു ഒതുക്കാതിരുന്നതാണ് അപകട കാരണമെന്നു ബസ് ജീവനക്കാർ പറഞ്ഞു. 

നിർത്തിയിട്ടിരുന്ന കാർ റോഡരികിൽ നിന്നു പൂർണമായി ഒതുക്കി ഇടാത്തതിനാൽ  ബസിനു വെട്ടിച്ചു മാറ്റാൻ സാധിക്കാതെ വന്നു. ഈ ഭാഗത്ത് അനധികൃത വഴിയോര കച്ചവടം നടത്തുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. വാഹനങ്ങളിൽ എത്തിച്ചു വിവിധ വിൽപനക്കാർ ജംക്‌ഷനിൽ റോഡരിക് കയ്യേറി വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ട്. അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്.