പാമ്പാടി ∙ എൽഡിഎഫ് തിര​ഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം പകർന്നു മുഖ്യമന്ത്രി പിണറായി വിജയൻ പാമ്പാടിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി നൂറു കണക്കിനു പ്രവർത്തകരാണ് മുഖ്യമന്ത്രിയെ വരവേൽക്കാൻ എത്തിയത്. സ്ഥാനാർഥി ജെയ്ക്.സി.തോമസിനൊപ്പമാണ് മുഖ്യമന്ത്രി വേദിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പാടി ∙ എൽഡിഎഫ് തിര​ഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം പകർന്നു മുഖ്യമന്ത്രി പിണറായി വിജയൻ പാമ്പാടിയിൽ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.  മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി നൂറു കണക്കിനു പ്രവർത്തകരാണ് മുഖ്യമന്ത്രിയെ വരവേൽക്കാൻ എത്തിയത്.

സ്ഥാനാർഥി ജെയ്ക്.സി.തോമസിനൊപ്പമാണ് മുഖ്യമന്ത്രി വേദിയിൽ എത്തിയത്. സംസ്ഥാനത്തുടനീളം എൽഡിഎഫിനു ലഭിക്കുന്ന സ്വീകാര്യത വരാൻ പോകുന്ന തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.ജി.ശശി അധ്യക്ഷത വഹിച്ചു. 

ADVERTISEMENT

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, സംസ്ഥാന സമിതി അംഗം കെ.ജെ.തോമസ്, സിപിഎം ജില്ല സെക്രട്ടറി സിപിഐ ജില്ല സെക്രട്ടറി സി.കെ.ശശിധരൻ, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി ജോസഫ് ചാമക്കാല, ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളായ കെ.എം.രാധാകൃഷ്ണൻ, റജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് നേതാക്കളായ സി.കെ.കൃഷ്ണൻ, ഇ.എസ്.സാബു, മാത്തുക്കുട്ടി ഞായർകുളം തുടങ്ങിയവർ പ്രസംഗിച്ചു.

ജെയ്ക്.സി.തോമസിന്റെ മണ്ഡ‍ലം പര്യടന പരിപാടികൾ 27 മുതൽ 31 വരെ നടത്തും. 24ന് 10ന് പുതുപ്പള്ളിയിൽ വനിതകളുടെ സമ്മേളനം നടത്തും. മുൻ എംപി സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും. ജെയ്ക്കിനു വേണ്ടി എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്നലെ സ്ക്വാഡ് വർക്ക് നടത്തി.