കോട്ടയം ∙ നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു കുമരകം ഗോപാലൻ തന്ത്രി, കുമരകം രജീഷ് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറി. ഫെബ്രുവരി 2 വരെയാണ് ഉത്സവം. ഇന്നലെ വൈകിട്ടു പടിഞ്ഞാറൻ മേഖലയിലെ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ നിന്നു ദേശതാലപ്പൊലി ഘോഷയാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു കുമരകം ഗോപാലൻ തന്ത്രി, കുമരകം രജീഷ് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറി. ഫെബ്രുവരി 2 വരെയാണ് ഉത്സവം. ഇന്നലെ വൈകിട്ടു പടിഞ്ഞാറൻ മേഖലയിലെ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ നിന്നു ദേശതാലപ്പൊലി ഘോഷയാത്ര നടന്നു.

ഇന്ന്:10.15 – ഇളനീർ തീർഥാടന വ്രതാരംഭ ജ്യോതി പ്രകാശനം – ജിതിൻ ഗോപാലൻ തന്ത്രി. 10.30– ഉത്സവബലി, 1.00 – അന്നദാനം. 4.30– പ്രഭാഷണം. 5.00– പെരുമ്പായിക്കാട് ഗുരുദേവക്ഷേത്രം : വടക്കൻ മേഖലയിലെ ശാഖായോഗങ്ങളുടെ ദേശതാലപ്പൊലി ഘോഷയാത്ര – ദീപ പ്രകാശനം, മന്ത്രി വി.എൻ.വാസവൻ. ആദ്യ താലം കൈമാറ്റം എസ്എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ.

ADVERTISEMENT

നാളെ: 10.30 – ഉത്സവബലി. 1.00 – അന്നദാനം. 4.30 – പ്രഭാഷണം. 5.00 – തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനം: കിഴക്കൻ മേഖലയിലെ ശാഖായോഗങ്ങളുടെ ദേശതാലപ്പൊലി ഘോഷയാത്ര. 6.30– കലാപരിപാടികൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT