കല്ലറ ∙ ചേർത്തല - കോട്ടയം പൊതുമരാമത്ത് റോഡിലെ അപകട മേഖലയായി കല്ലറ ചന്തക്കവല മുതൽ മുടക്കാലി വാഴക്കാല ജംക്‌ഷൻ വരെയുള്ള ഭാഗം മാറി. ചന്തക്കവലയിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതു മൂലം വാഴക്കാല ജംക്‌ഷനിലെ വളവ് സ്ഥിരം അപകടങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലറ ∙ ചേർത്തല - കോട്ടയം പൊതുമരാമത്ത് റോഡിലെ അപകട മേഖലയായി കല്ലറ ചന്തക്കവല മുതൽ മുടക്കാലി വാഴക്കാല ജംക്‌ഷൻ വരെയുള്ള ഭാഗം മാറി. ചന്തക്കവലയിൽ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതു മൂലം വാഴക്കാല ജംക്‌ഷനിലെ വളവ് സ്ഥിരം അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

കല്ലറ ചന്തക്കവല മുതൽ വാഴക്കാല വരെയുള്ള ഭാഗത്ത് എല്ലാ ദിവസവും വാഹനാപകടങ്ങൾ പതിവാണെന്ന് പഞ്ചായത്തംഗം ജോയി കൽപകശേരി പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ കണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു

ADVERTISEMENT

Also read: 'അവളെ തനിച്ചാക്കി പോകാൻ പേടിയാണ്'; അവർ മടങ്ങി, നിദയുടെ ഓർമകൾ ഉറങ്ങുന്ന വീട്ടിലേക്ക്

പഞ്ചായത്തംഗം ജോയി കൽപകശേരി ആരോപിച്ചു. കുമരകം - കോട്ടയം റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കല്ലറ വഴി കോട്ടയം പോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. കഴിഞ്ഞ ഒരു വർഷം മാത്രം ഈ ഭാഗത്ത് മാത്രം അപകടത്തിൽ പൊലിഞ്ഞത് നാല് ജീവനുകളാണ്. പൊതുമരാമത്ത് വകുപ്പ് ഈ പ്രദേശത്ത് അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT

ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു

മുട്ടുചിറ ∙ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോതനല്ലൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ജോസാണ് അപകടത്തിൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കോട്ടയം – എറണാകുളം റോഡിൽ ആറാം മൈലിനു സമീപമാണ് അപകടം. മുട്ടുചിറയിൽ നിന്നും കോതനല്ലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് റോഡരികിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഓട്ടോയുടെ മുൻവശം തകർന്നു.