തവണക്കടവ് ജലപാതയിൽ സർവീസ് നടത്തിയിരുന്ന ബോട്ട് മടക്കിയെത്തിച്ചു; യാത്രക്കാർക്ക് ആശ്വാസം
വൈക്കം ∙ തവണക്കടവ് ജലപാതയിൽ സർവീസ് നടത്തിയിരുന്ന ബോട്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കി മടക്കിയെത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് ബോട്ട് എത്തിച്ചത്. അറ്റകുറ്റപ്പണിക്കായി ഒരു ബോട്ട് കൊണ്ടുപോയി ആഴ്ചകൾ പിന്നിട്ടിട്ടും തിരികെ എത്തിക്കാതിരുന്നത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ജങ്കാർ

വൈക്കം ∙ തവണക്കടവ് ജലപാതയിൽ സർവീസ് നടത്തിയിരുന്ന ബോട്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കി മടക്കിയെത്തിച്ചു. ഇന്നലെ ഉച്ചയോടെയാണ് ബോട്ട് എത്തിച്ചത്. അറ്റകുറ്റപ്പണിക്കായി ഒരു ബോട്ട് കൊണ്ടുപോയി ആഴ്ചകൾ പിന്നിട്ടിട്ടും തിരികെ എത്തിക്കാതിരുന്നത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.
ജങ്കാർ സർവീസ് നിലച്ചു
യന്ത്രത്തകരാർ കാരണം വൈക്കം –തവണക്കടവ് ജങ്കാർ സർവീസ് നിലച്ചു. യാത്രക്കാർ ഇന്നലെ വാഹനവുമായി എത്തിയെങ്കിലും പിന്നീട് തണ്ണീർമുക്കം ബണ്ടുവഴി പോകേണ്ടിവന്നു. നാളെ രാവിലെ സർവീസ് പുനരാരംഭിക്കുമെന്ന് നഗരസഭ അധ്യക്ഷ രാധിക ശ്യാം അറിയിച്ചു.